Daily Current Affairs | 01 June 2024 | Guides Academy

Daily Current Affairs 01/06/2024

1. ലോക ക്ഷീര ദിനം?
- ജൂൺ 1

2. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക ഈടാക്കാനും വിരമിച്ച ശേഷം മാസം തോറും തുക തിരികെ നൽകാനും ലക്ഷ്യമിടുന്ന ആണ്വിറ്റി പദ്ധതി ? -
ജീവാനന്ദം

3. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടത്? - ഡോക്ടർ കെ കെ സജു

4. ക്രിമിനൽ കേസിൽ കുറ്റക്കാരനെന്നു വിധിക്കപ്പെടുന്ന ആദ്യ മുൻ യുഎസ് പ്രസിഡൻറ്? - 
ഡൊണാൾഡ് ട്രംപ്

5. വനിതാ ഏകദിന ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന താരം? - സോഫി എക്‌ളെസ്റ്റൻ

6. ഒരു യൂറോപ്പ്യൻ ഫുട്ബോൾ കിരീടം നേടുന്ന ആദ്യ ഗ്രീസ് ക്ലബ്? - ഒളിമ്പിയാക്കോസ്

7. ഖത്തർ ഫുട്ബോൾ ടീമിൽ എത്തുന്ന ആദ്യ മലയാളി താരം ? -
 തഹസിൻ ജംഷീദ്

8. ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ത്രീഡി പ്രിന്റിങ്ങിലൂടെ നിർമ്മിച്ച അർദ്ധ ക്രയോജനിക്ക് എൻജിൻ റോക്കറ്റ് അഗ്നിബാൺവിക്ഷേപിച്ചത്? -
 2024 മാർച്ച്‌ 30

9. സ്ത്രീകളിലെ കാൽസ്യം ആഗിരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം എന്ന കണ്ടെത്തലിന് പേറ്റന്റ് ലഭിച്ച മലയാളി ശാസ്ത്രജ്ഞ ? - 
ആർ. എൽ. ബീന

10. ഒമ്പതാമത് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി? -  അമേരിക്ക, വെസ്റ്റ് ഇൻഡീ

No comments:

Powered by Blogger.