Daily Current Affairs | 02 June 2024 | Guides Academy
Daily Current Affairs 02/06/2024
1. 2024 മെയ് 29 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് സിംഗിൾ പീസ് 3 D പ്രിന്റഡ് എൻജിൻ ഉപയോഗിച്ച് വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ആദ്യത്തെ റോക്കറ്റിന്റെ പേര് - അഗ്നിബാൻ
2. ക്ലാസിക്കൽ ചെസ്സിൽ ആദ്യമായി ലോക ഒന്നാം നമ്പർ ജി.എം. മാഗ്നസ് കാൾസണെ തോൽപ്പിച്ച ഇന്ത്യക്കാരൻ ആരാണ് - ആർ.പ്രഗ്നാനന്ദ
3.ആറ് ഗ്രഹങ്ങൾ ഒന്നിച്ച് ആകാശത്ത് ദൃശ്യമാകുന്ന പ്ലാനറ്റ് പരേഡ് എന്ന അപൂർവ പ്രതിഭാസം 2024 -ൽ ദൃശ്യമാകുന്നത് -

ജൂൺ 3
4.2024 മെയിൽ അന്തരിച്ച പ്രശസ്ത കനേഡിയൻ സിനിമാ നിർമ്മാതാവ് - ആൽബർട്ട് എസ്.റെഡ്ഢി
5.തെലങ്കാന സംസ്ഥാനത്തിന്ടെ ഔദ്യോഗിക ഗാനം -

ജയ ജയഹേ തെലങ്കാന
6.ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികച്ച വനിത ആരാണ് - സോഫി എക്ലെസ്റ്റോൺ
7.ഏത് രാജ്യം സംഘടിപ്പിച്ച 'റെഡ് ഫ്ലാഗ് 24' എന്ന മൾട്ടിനാഷണൽ അഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനാ സംഘം അലാസ്കയിലെത്തി -

അമേരിക്ക
8.2024 ലെ ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലക ദിനത്തിന്ടെ തീം എന്തായിരുന്നു -

Fit for the Future, Building Better Together
No comments: