Daily Current Affairs | 31 May 2024 | Guides Academy
Daily Current Affairs 31/05/2024
1.അധ്യാപകർ നേരിട്ട് കുട്ടികളുടെ മാനസിക, ആരോഗ്യ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പരി ഹരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി-
സന്തോഷ വിദ്യാലയം
2.RBI യുടെ അനുമതികളും ലൈസൻസുകളും വേഗത്തിലും സുരക്ഷിതവുമായി ലഭിക്കുവാൻ ആരംഭിച്ച ഓൺലൈൻ പോർട്ടൽ-
പ്രവാഹ്
3.ലോകാരോഗ്യ സംഘടനയുടെ 77-ാ മത് വേൾഡ് ഹെൽത്ത് അസംബ്ലിക്ക് (WHA) വേദിയാകുന്നത്-
ജനീവ (സ്വിറ്റ്സർലാന്റ്)
4.ഗവൺമെന്റ് പുറത്തിറക്കുന്ന കടപ്പത്രങ്ങൾ (Bonds) എളുപ്പത്തിൽ വാങ്ങുന്നതിനും വിൽക്കുന്നതിനും വേണ്ടി RBI ആരംഭിച്ച മൊബൈൽ ആപ്പ്-
റീട്ടെയിൽ ഡയറക്റ്റ്
5. 77-ാമത് വേൾഡ് ഹെൽത്ത് അസംബ്ലി കമ്മി റ്റിയുടെ ചെയർപേഴ്സണായി നിയമിക്കപ്പെട്ട ഇന്ത്യയുടെ കേന്ദ്ര ആരോഗ്യ സെക്രട്ടറി-
അപൂർവ്വ ചന്ദ്ര
6.ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ ആർമിയുമായി ധാരണ പത്രം ഒപ്പുവെച്ചത്- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC)
7.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിജയ കരമായി പരീക്ഷിച്ച ആന്റി റേഡിയേഷൻ മിസൈൽ-
രുദ്രം - II
8. 2024 - ലെ യൂറോകപ്പ് ഫുട്ബോളിന് വേദി യാകുന്നത്-
ജർമ്മനി
9.2024 - ലെ കോപ്പ അമേരിക്ക ഫുട്ബോളിന് വേദിയാകുന്നത്-
യു.എസ്
No comments: