Daily Current Affairs | 06 June 2024 | Guides Academy

Daily Current Affairs 06/06/2024

1.ലോക പരിസ്ഥിതി ദിനം -
ജൂൺ 5

2024 theme - Land restoration, desertification and draught resilience

ആതിഥേയ രാജ്യം - സൗദി അറേബ്യ

2.ഏത് സംസ്ഥാനത്തെ ജൈവവൈവിധ്യ മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗമാണ് പരപരട്രെക്കിനനീല?

അരുണാചൽ പ്രദേശ് (സിയാങ് വാലി)

3. 2024 ജൂണിൽ അന്തരിച്ച ബി. ആർ.പി.ഭാസ്‌കർ ഏതെല്ലാം മേഖലയിൽ പ്രശസ്തനാണ്?

മാധ്യമ പ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ

4.ഇന്ത്യയിൽ ആദ്യമായി നായക്ക് വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയ ഡോക്ടർ?

ഭാനു ദേവ് ശർമ

5. 2024 ലോകസഭ ഇലക്ഷൻ (18-ാ മത്) എത്ര ഘട്ടങ്ങളിൽ നടന്നു?

* 7 ഘട്ടങ്ങളായി നടന്നു

* 543 സീറ്റുകളിലേക്ക് ഇലക്ഷൻ നടന്നു.

6. കേരളത്തിലെ ലോകസഭാസീറ്റുകൾ എത്ര?

20

18-1-1 (UDF - LDF - NDA)

കേരളത്തിൽ രണ്ടാംഘട്ടത്തിലാണ് ഇലക്ഷൻ നടന്നത് (ഏപ്രിൽ-26-2024)

7.നാലാം ലോക കേരള സഭയുടെ വേദി - തിരുവനന്തപുരം

103
രാജ്യങ്ങൾ പങ്കെടുക്കും.

ജൂൺ 13 മുതൽ 15 വരെയാണ് നടക്കുന്നത്.

No comments:

Powered by Blogger.