Daily Current Affairs | 07 June 2024 | Guides Academy

Daily Current Affairs 07/06/2024


1.മൂന്ന് തവണ ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രികയുടെ പേര് - സുനിതാ വില്യംസ് 

2. 20 വർഷത്തിനിടെ എം.പി യായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ലോക്‌സഭാ സ്പീക്കർ -ഓം ബിർള

3.ഒഡീഷയിൽ എം.എൽ.എ ആയ ആദ്യ മുസ്ലീം വനിത ആരാണ് -
 സോഫിയ ഫിർദൗസ് 

4.ഇന്ത്യയിൽ ആദ്യമായി നായയ്ക്ക് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ -
ഭാനു ദേവ് ശർമ്മ

5.ബഹിരാകാശത്ത് 1,000 ക്യുമുലേറ്റീവ് ദിവസങ്ങൾ ചെലവഴിച്ച ആദ്യ റഷ്യൻ ബഹിരാകാശയാത്രികൻ -
 ഒലെഗ് കൊനോനെങ്കോ

6.യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സാങ്കേതിക വിദ്യ സ്വീകരിച്ച ദക്ഷിണ അമേരിക്കയിലെ ആദ്യ രാജ്യം -
പെറു 

7.KASA എന്ന ബഹിരാകാശ ഏജൻസി ഔദ്യോഗികമായി ആരംഭിച്ച രാജ്യത്തിന്റെ പേര് -
ദക്ഷിണ കൊറിയ 

8.2024 ലെ ലോക പരിസ്ഥിതി ദിനത്തിന്ടെ തീം എന്താണ് -
ഭൂമി പുനഃ സ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം 

9.ഇസ്രായേലി പാസ്പോർട്ട് ഉടമകളുടെ പ്രവേശനം അടുത്തിടെ നിരോധിച്ച രാജ്യം ഏതാണ് -
മാലിദ്വീപ്

No comments:

Powered by Blogger.