Daily Current Affairs | 14 June 2024 | Guides Academy
Daily Current Affairs 14/06/2024
1.കേരള മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥയുടെ പേര് -

വിശ്വാസപൂർവം
2.നൈട്രസ് ഓക്‌സൈഡ് പുറന്തള്ളുന്നതിൽ ഇന്ത്യയുടെ സ്ഥാനം എന്താണ് -

രണ്ടാമത്
3.മിക്‌സഡ് മാർഷ്യൽ ആർട്സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം -

സംഗ്രാം സിംഗ്
4.കിരൺ ബേദിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം -

BEDI : The Name You Know, The Story You Don't
5.2024 ജൂണിൽ 49-ഓളം പേരുടെ മരണത്തിനു ഇടയാക്കിയ തീ പിടിത്തം ഉണ്ടായ രാജ്യം -

കുവൈറ്റ്
6.ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്‌സ് 2024 -ൽ ഒന്നാം സ്ഥാനത്തുള്ളത് -

ഐസ് ലാൻഡ്
7.കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സ് 2023 -ൽ ഒന്നാം സ്ഥാനത്തുള്ളത് -

Yangshan Port
No comments: