Daily Current Affairs | 15 June 2024 | Guides Academy

Daily Current Affairs 15/06/2024

1.അൻപതാമത് ജി 7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം-
ഇറ്റലി

2.ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി ഇന്ത്യയ്ക്ക് തിരികെ നൽകുന്ന 500 വർഷം പഴക്കമുള്ള വിഗ്രഹം-
തിരുമംഗൈ ആൾമാർ പ്രതിമ

3.അടുത്തിടെ യു. എൻ. Quantum Science and Technology യുടെ അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചത്-
2025

4.ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾക്കായി ഇന്ത്യയുമായി ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം ആരംഭിച്ച രാജ്യം-
യു എ ഇ

5.2024 ജൂണിൽ അന്തരിച്ച, പ്രശസ്ത സരോദ്  വാദകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ വ്യക്തി-
പണ്ഡിറ്റ് രാജീവ് താരാനാഥ്

6.സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ബംഗ്ലാദേശിലെ സമാധാന നൊബേൽ സമ്മാന ജേതാവ്-
മുഹമ്മദ് യൂനുസ്

7.2024 -ലെ നാലാം ലോക കേരളസഭയ്ക്ക് വേദിയാകുന്നത്-
തിരുവനന്തപുരം

8. 2024 -ജൂണിൽ അന്തരിച്ച, മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന മലയാളിയായ
ടി. കെ. ചാത്തുണ്ണിയുടെ 
 ആത്മകഥ-
ഫുട്ബോൾ മൈ സോൾ

9.June 14 : ലോക രക്തദാന ദിനം
Blood donation World Blood Donor Day
തീം :

ദാനത്തിൻ്റെ 20 വർഷം ആഘോ ഷിക്കുന്നു. രക്തദാതാക്കൾക്ക് നന്ദി

10. 2024 ജൂലായിൽ സംസ്ഥാന സർക്കാർ ഐ. ബി. എമ്മുമായി സഹകരിച്ച് നടത്തുന്ന രാജ്യാന്തര ജനറേറ്റീവ് AI കോൺക്ലേവിന് വേദിയാകുന്നത് -

കൊച്ചി

11.തുടർച്ചയായ മൂന്നാം തവണയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി നിയമിതനായത്-

അജിത് ഡോവൽ

► പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത് -

പി കെ മിശ്ര

12.ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2024-ലെ ആഗോള ലിംഗ സമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം-

129 

► ഒന്നാം സ്ഥാനം - ഐസ്‌ലാൻഡ്

13.കുടിയേറ്റ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ 20കോടി യൂറോ പിഴയിട്ട രാജ്യം-

ഹംഗറി

14. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാ ഹിപ്പിക്കുന്നതിനായി 'മുഖ്യമന്ത്രി നിജുത് മൊയ്ന‌്' പദ്ധതി ആരംഭിച്ച സംസ്ഥാനം -

ആസാം

15. ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകമായ 'നൈട്രസ് ഓക്സൈഡ്' പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യം -

ഇന്ത്യ (11%)

16. ജർമ്മനി ആതിഥേയത്വം വഹിക്കുന്ന 2024-ലെ യൂറോകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം-
 ആൽബർട്ട് (Teddy Bear)

No comments:

Powered by Blogger.