Daily Current Affairs | 13 June 2024 | Guides Academy
Daily Current affairs 13/06/2024
1. രാജ്യത്ത് ആദ്യമായി കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്മാർട്ട് ഫെൻസിങ് നിലവിൽ വരുന്ന സംസ്ഥാനം -

കേരളം ( ചെതലയം -വയനാട് )
🔹12 അടിയോളം ഉയരത്തിൽ ആണ് സ്മാർട്ട് ഫെൻസിങ് നിർമ്മിക്കുന്നത്.
2.ടൈംസ് ഹയർ എജുക്കേഷൻ റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്ന് മികച്ച സ്ഥാപനത്തിന്റെ പട്ടികയിൽ ആദ്യ നൂറിൽ 81-മത് സ്ഥാനം നേടിയത് - അമൃത വിശ്വവിദ്യാപീഠം
3. അരുണാചൽപ്രദേശിൽ മൂന്നാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റത് - പെമ ഖണ്ടു
4. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയ, മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളെ കുറിച്ചുള്ള പഠനത്തിന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുമായി കൈകോർക്കുന്ന ഇന്ത്യൻ ഗവേഷക സ്ഥാപനം - ഐ.ഐ.ടി.മദ്രാസ്
5. 2024 -25 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് എത്ര ശതമാനം ആയിരിക്കും എന്നാണ് ലോകബാങ്ക് അനുമാനിക്കുന്നത് - 6.6%
🔹 2023- 24 സാമ്പത്തിക വർഷത്തിൽ 8.2% സാമ്പത്തിക വളർച്ച ഇന്ത്യ കൈവരിച്ചിരുന്നു.
6. ഫുട്ബോളിൽ യൂറോപ്യൻ രാജ്യക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന 2024 ലെ യൂറോ കപ്പ് വേദി -

ജർമനി
നാലു വർഷങ്ങൾ കൂടുമ്പോഴാണ് യൂറോ കപ്പ് നടക്കുക.
🔹 നിലവിലുള്ള ജേതാക്കൾ - ഇറ്റലി
7. 2024 ൽ അന്തരിച്ച ഫുട്ബോൾ കളിക്കാരൻ ആയും പരിശീലകനായും ഇന്ത്യൻ ഫുട്ബോളിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വ്യക്തി -

ടി. കെ ചാത്തുണ്ണി
🔹ആത്മകഥ - ഫുട്ബോൾ മൈസോൾ
8. സമ്പൂർണ്ണ പേവിഷ മുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കെത്താൻ കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ആരംഭിച്ച പദ്ധതി -

കാവ ( കമ്പാഷൻ ഫോർ ആനിമൽസ് വെൽഫെയർ അസോസിയേഷൻ)
9. എൻ. ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാര് -

പവൻ കല്യാൺ
10. അതിശക്തമായ സിർക്കോൺ ഹൈപ്പർ സോണിക് മിസൈലുകളെ വഹിക്കാൻ ശേഷിയുള്ള 'കസാൻ' ആണവ അന്തർവാഹിനി ഏത് രാജ്യത്തിന്റെയാണ് -

റഷ്യ
No comments: