Daily Current Affairs | 18 June 2024 | Guides Academy

Daily Current Affairs 18/06/2024

1.  15 സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകൾ സ്ഥാപിക്കുന്ന പ്രേരണ സ്ഥലം ഏത് സ്ഥലത്താണ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഉദ്‌ഘാടനം ചെയ്തത് - പാർലമെൻറ് ഹൗസ്

2. 2024 ബ്രിക്സ് ഗെയിംസിൽ ഇന്ത്യ ആദ്യ മെഡൽ നേടിയത് ഏത് ഇനത്തിലാണ് - വനിതാ ടേബിൾ ടെന്നീസ്


3. യുഎൻ ഏജൻസി ലാൻഡ് ഹീറോ എന്ന് നാമകരണം ചെയ്ത മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകൻ - 
സിദ്ധേഷ് സാക്കോറെ

4.ഏത് പേരിലാണ് 2024 ഓഗസ്റ്റിൽ ഇന്ത്യൻ എയർഫോഴ്സ് അതിന്ടെ ആദ്യ ബഹുരാഷ്ട്ര വ്യോമാഭ്യാസം നടത്തുന്നത് - തരംഗ് ശക്തി

5. കേന്ദ്രസാഹിത്യ അക്കാദമിയുടെ ദക്ഷിണേന്ത്യൻ മേഖലയിലെ ഭാഷാ സമ്മാൻ പുരസ്കാരം  ലഭിച്ച വ്യക്തി:- 
കെ.ജി. പൗലോസ് ( സംസ്കൃത പണ്ഡിതൻ )

6.യുവാക്കളെ സംരംഭകരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - പി. എം. യുവ

7.അടുത്തിടെ ചൊവ്വയിൽ കണ്ടെത്തപ്പെട്ട ഗർത്തങ്ങൾക്ക് നൽകിയ പേര് -
മുർസാൻ, ഹിൽസ

8.പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് അസം ഗവണ്മെന്റ് അടുത്തിടെ ആരംഭിച്ച പദ്ധതി -
നിജുത് മൊയ്ന

9.ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് -
സിറിൽ റാമഫോസ

10. 2024 ജൂണിൽ അന്തരിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന മുൻ ശാസ്ത്രഞ്ജനും ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -1 ന്റെ മിഷൻ ഡയറക്ടറുമായിരുന്ന വ്യക്തി -
 ശ്രീനിവാസ് ഹെഗ്‌ഡെ

No comments:

Powered by Blogger.