Daily Current Affairs | 19 June 2024 | Guides Academy

Daily Current Affairs 19/06/2024

1. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023-ലെ ദക്ഷിണേന്ത്യൻ മേഖലയിലെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹനായ സംസ്കൃത പണ്ഡിതൻ-

ഡോ. കെ. ജി. പൗലോസ്

2.കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) 2023-ലെ മത്സ്യ ലഭ്യതയുടെ കണക്കിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം-

ഗുജറാത്ത്

► കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം

മത്തി

3.കേരളത്തിൽ നാവികസേനയുടെ പുതിയ ഉപകേന്ദ്രം നിലവിൽ വരുന്നത്-

മുട്ടത്തറ (തിരുവനന്തപുരം)

4. സമ്പൂർണ്ണ പേവിഷ മുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെ കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ആരംഭിച്ച പദ്ധതി -
 CAWA (Compassion for Animal Welfare Association)

5.ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ബാങ്ക് എന്ന പ്രസിദ്ധീകരണത്തിൻ്റെ 2024 -ലെ Risk Manager of the Year Award  ലഭിച്ചത് -

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

6. ഇന്ത്യൻ സൈന്യത്തിനായി സോളാർ ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത തദ്ദേശീയ കാമികേസ് ഡ്രോൺ-

നാഗാസ്ത്ര 1

7. സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ടെലി കോം നിയന്ത്രണ അതോറിറ്റി (ട്രായ്) സേവനങ്ങൾക്കായി പുറത്തിറക്കിയ പ്രത്യേക മൊബൈൽ നമ്പർ സീരീസ്-
 160

No comments:

Powered by Blogger.