Daily Current Affairs | 17 June 2024 | Guides Academy

Daily Current Affairs 17/06/2024

1. സ്ലോവാക്യയുടെ ആറാമത്തെ പ്രസിഡന്റായി അധികാരമേറ്റത് -
പീറ്റർ പെല്ലഗ്രിനി

2. ഗംഗ നദിയുടെ ഗുണനിലവാരം തൽസമയം നിരീക്ഷിക്കാൻ അനുവദിക്കുന്ന ഇ-ഫ്ലോ ഇക്കോളജിക്കൽ മോണിറ്ററിങ് സിസ്റ്റം വികസിപ്പിച്ചത് -
നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ.

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലാണ് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ.

3. ബന്നാർഘട്ട ദേശീയോദ്യാനത്തെയും സാവൻദുർഗ കാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആനകൾക്കായുള്ള മേൽപാത നിലവിൽ വന്ന സംസ്ഥാനം - കർണാടക

 കർണാടകയിലെ  ആനകൾക്കായുള്ള
ആദ്യത്തെ മേൽപ്പാതയാണിത്.
4. ഏത് ഭാരതീയ ശാസ്ത്രജ്ഞന്റെ പേരാണ് ചൊവ്വയിൽ പുതുതായി കണ്ടെത്തിയ ഗർത്തങ്ങളിലൊന്നിന് നൽകിയിരിക്കുന്നത് -

ഭൗതിക ശാസ്ത്രജ്ഞനായ ദേവേന്ദ്ര ലാൽ

5.ഫിൻലാൻഡ് അംബാസഡർ -
എറിക് അഫ് ഹാൾസ്ട്രോം

6. കേന്ദ്രസാഹിത്യ അക്കാദമിയുടെ ദക്ഷിണേന്ത്യൻ മേഖലയിലെ ഭാഷാ സമ്മാൻ പുരസ്കാരം  ലഭിച്ച വ്യക്തി:-  കെ.ജി. പൗലോസ് ( സംസ്കൃത പണ്ഡിതൻ )


7. ശ്രീചിത്ര പെരുന്നാൾ മഹാരാജാവിന്റെ ഓർമ്മയ്ക്കായി ശ്രീചിരുതിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ നാഷണൽ അവാർഡുകൾ ലഭിച്ചത്
-
പത്മശ്രീ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായ്
- രാജീവ് ചന്ദ്രശേഖർ


 വിജയികൾക്ക്
രണ്ട് ലക്ഷം രൂപയും വിജയഫലകവും നൽകും.

7.  'ജീവിതം ഒരു പാഠപുസ്തകം' എഴുതിയത് - ഗോപിനാഥ് മുതുകാട് 

No comments:

Powered by Blogger.