Daily Current Affairs | 20 June 2024 | Guides Academy

Daily Current Affairs 20/06/2024

1.പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ജൂൺ 21 ന് 2024 ലെ പ്രധാന അന്താരാഷ്ട്ര യോഗ ദിനത്തിന്ടെ ആഘോഷത്തിൽ പങ്കെടുക്കുന്നത് ഏത് സ്ഥലത്താണ് - ശ്രീനഗർ


2.കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കഥകളി കലാകാരി -
രഞ്ജുമോൾ മോഹൻ

3. 

4.അടുത്തിടെ പുറത്തിറക്കിയ പരിസ്ഥിതി പ്രകടന സൂചിക 2024 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് -
176 -ആം സ്ഥാനം

5.ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റിയായ വിരാട് കോഹ്‌ലിയുടെ ബ്രാൻഡ് മൂല്യം എന്താണ് -
 227.9  ദശലക്ഷം ഡോളർ

6.ഇ-ഫ്ലോ പാരിസ്ഥിതിക നിരീക്ഷണ സംവിധാനത്തിലൂടെ കേന്ദ്ര ജലശക്തി മന്ത്രാലയം നിരീക്ഷിക്കുന്ന നദി -
ഗംഗാനദി

7.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അടുത്തിടെ പുറത്താക്കിയ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാക് ഏത് രാജ്യക്കാരനാണ് -
ക്രൊയേഷ്യൻ

No comments:

Powered by Blogger.