Daily Current Affairs | 21 June 2024 | Guides Academy
Daily Current Affairs 21/06/2024
1.ലോക അഭയാർത്ഥി ദിനം-
June 20
Theme: Solidarity with Refugees
2. ന്യൂയോർക്ക് ആസ്ഥാനമായുള്ള “അഡോൾഫ് എസ്‌തർ ഗോട്ലീബ് ഫൗണ്ടേഷൻ' ഏർപ്പെടുത്തിയ രാജ്യാന്തര ചിത്രകലാ പുരസ്കാരത്തിന് അർഹനായ മലയാളി-
പ്രദീപ് പുത്തൂർ
3. ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായാൽ, വിളിക്കേണ്ട ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ നമ്പർ -
1930
4. ആപ്പിളിനെയും, മൈക്രോസോഫ്റ്റിനെയും പിന്തള്ളി വിപണിമൂല്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ AI ചിപ്പ് നിർമ്മാതാക്കളായ കമ്പനി-
NVIDIA
(എൻവിഡിയ)
5.സ്വവർഗ വിവാഹത്തിന് അംഗീകാരം ലഭിച്ച ആദ്യ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യം-
തായ്‌ലാന്റ്
6. സംസ്ഥാനത്തെ ആദ്യ 'മിൽമ മിലിമാർട്ട്' സംരംഭം നിലവിൽ വന്നത്-
പഴവങ്ങാടി (തിരുവനന്തപുരം)
7.കപ്പലുകളിലും, പറക്കുന്ന വിമാനത്തിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി 2024 ആഗസ്റ്റിൽ യു. എസിൽ നിന്നും വിക്ഷേ പിക്കുന്ന ISRO യുടെ ഉപഗ്രഹം-
ജിസാറ്റ്-എൻ 2 (ജിസാറ്റ് - 20)
► വിക്ഷേപണ വാഹനം- ഫാൽക്കൺ 9
► ISRO യ്ക്കു കീഴിലുള്ള വാണി ജ്യസ്ഥാപനമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് ജിസാറ്റ് എൻ 2 നിർമ്മിച്ചത്
8. 2024 - ലെ കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഔദ്യോഗിക പന്ത്-
കുംബ്രെ
No comments: