Daily Current Affairs | 03 June 2024 | Guides Academy
Daily Current Affairs 03/06/2024
1.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം(2023-24) രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം -8.2%
2. തീവണ്ടികളിൽ സ്ത്രീയാത്രക്കാർക്ക് സഹായം നൽകാനും സുരക്ഷ ഉറപ്പാക്കാനുമുള്ള റെയിൽവേയുടെ പദ്ധതി-

മേരി സഹേലി (എന്റെ കൂട്ടുകാരി )
3. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടി -

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ(1984 ജൂൺ 1-10)
🔹 സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ ഇരിപ്പുറപ്പിച്ച ഖലിസ്ഥാൻ വിഘടനവാദികളെ തുരത്തിയ ഈ ഓപ്പറേഷൻ നടന്നിട്ട് ഇന്നേക്ക് 40 വർഷം
4.യു.എന്നിലെ ഇന്ത്യൻ പ്രതിനിധിയായ ആദ്യ വനിത -

രുചിര കംബോജ്
5.'ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി' എന്ന വിധി പ്രസ്താവിച്ച ഹൈക്കോടതി -

മദ്രാസ് ഹൈക്കോടതി
6. രാജ്യത്തെ ആദ്യത്തെ ആസ്ട്രോ ടൂറിസം പ്രവർത്തനമാരംഭിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്
🔹 മസൂറിയിലെ ജോർജ് എവറസ്റ്റ് കൊടുമുടിയിൽ 'നക്ഷത്ര സഭ' എന്ന പേരിലാണ് ടൂറിസം ആരംഭിച്ചത്.
7. 2024 ജൂണിൽ ജപ്പാനിൽ വെച്ച് നടക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം -

jimex-24
🔹 ഇന്ത്യൻ നാവിക കപ്പലായ ഐ.എൻ.എസ് ശിവാലിക് jimex 24 ൽ പങ്കെടുക്കും.

8.ഐ.എസ്.എസ് ലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി - സ്പേസ് എക്സ്
No comments: