Daily Current Affairs | 04 June 2024 | Guides Academy

Daily Current Affairs 04/06/2024

1. ബാങ്കോക്കിൽ വച്ച് നടക്കുന്ന ഒളിമ്പിക്സ് യോഗ്യത ടൂർണമെന്റിൽ യോഗ്യത ഉറപ്പാക്കിയ  അമിത് പങ്കൽ, ജാസ്മിൻ ലംബോറിയ എന്നിവർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു -
ബോക്സിങ്

2. ഒന്ന് മുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്ന കൈറ്റ് ആവിഷ്കരിച്ച സമഗ്രയുടെ പുതിയ പോർട്ടൽ -
 സമഗ്ര പ്ലസ്

🔹 കൈറ്റിന്റെ സി. ഇ.ഒ -കെ. അൻവർ സാദത്ത്

3. പ്രൊഫ:വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ വൈഷ്ണവം സാഹിത്യ പുരസ്കാരം നേടിയത് -
തുളസീവനം ആർ. രാമചന്ദ്രൻ നായർ

4.ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്
 -2014 ജൂൺ 2

5. പാരീസ് ഒളിമ്പിക്സോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന ബ്രസീലിയൻ വനിതാ താരം - മാർത്ത

🔹 ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് -മാർത്ത

6. 2024 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത് - റയൽ മാഡ്രിഡ്‌

🔹 റയൽ മാഡ്രിഡിന്റെ പതിനഞ്ചാമത് ചാമ്പ്യൻസ് ലീഗ് കിരീടമാണിത്.

7. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഗർത്തമായ അപ്പോളോ ബേസിനിൽ ഇറങ്ങിയ ചാങ്-ഇ-6 പേടകം ഏത് രാജ്യത്തിന്റെ ആണ് -
 ചൈന

8. കുവൈറ്റിന്റെ പുതിയ കിരീടവകാശി - ഷെയ്ഖ് സബാഹ് അൽ -ഖാലിദ് അൽ -സബാഹ്

9. ഐസ്ലൻഡിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ഹല്ല തോമസ് ഡോട്ടിർ

🔹 ഐസ്ലൻഡിന്റെ പ്രസിഡന്റ് ആകുന്ന രണ്ടാമത്തെ വനിത

No comments:

Powered by Blogger.