Daily Current Affairs | 02 August 2024 | Guides Academy

Daily Current Affairs 02/08/2024

1.UPSC യുടെ പുതിയ ചെയർപേഴ്‌സനായി നിയമിതയായത്-

പ്രീതി സുധൻ

യു.പി.എസ്.സി അധ്യക്ഷ പദവിയിലെത്തുന്ന  രണ്ടാമത്തെ വനിതയാണ്

യു.പി.എസ്.സി അധ്യക്ഷ പദവിയി ലെത്തിയ ആദ്യ വനിത-

റോസ് മില്ലിയൻ ബാത്യു (1996-ൽ)

2.രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വ ചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററി പുരസ്ക‌ാരത്തിന് അർഹമായ ഹ്രസ്വ ചിത്രം -

വസുധൈവ കുടുംബകം

► സംവിധാനം: ആനന്ദ് പട്‌വർധൻ

3.ഇന്തോ - യു.എസ് ശാസ്ത്രജ്ഞരുടെ സംഘം, തലകീഴായി മുട്ടയിടുന്ന സവിശേഷ സ്വഭാവമുണ്ടെന്ന് കണ്ടെത്തിയ ആന്റമാൻ ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന അപൂർവ ഇനം തവള-

ചാൾസ് ഡാർവിൻ

4. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI) കൃത്യമമായി പ്രജനനം നടത്തുന്നതിനുള്ള വിത്തുൽപ്പാദന സാങ്കേ തിക വിദ്യയിലൂടെ വികസിപ്പിച്ച ഉയർന്ന വിപണി മൂല്യമുള്ള സമുദ്ര മത്സ്യം-

വဂ္ဂ

5.August 1-

World Wide Web Day
World Lung Cancer day

6.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയർമാനായി ചുമതലയേൽക്കുന്നത്-  

ജസ്റ്റിസ്, അലക്സാണ്ടർ തോമസ്

7.കാർഷിക സാമ്പത്തിക വിദഗ്‌ധരുടെ 32-ാമത് അന്താരാഷ്ട്ര സമ്മേളനത്തിന്  വേദിയാകുന്നത്  

ഇന്ത്യ

 66 വർഷങ്ങൾക്കു മുമ്പ് 1958 ലാണ് ഇന്ത്യ അവസാനമായി സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്

8.യുവാക്കളുടെ കഴിവുകളും തൊഴിലവസര ങ്ങളും വർദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പോർട്ടൽ-

 National Apprenticeship and Training Scheme (NATS) 

9. 2024 -ലെ പാരീസ് ഒളിമ്പിക്‌സിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഷൂട്ടിംഗ് ഇനത്തിൽ ഇന്ത്യക്കായി 'വെങ്കല' മെഡൽ നേടിയ താരം

സ്വ‌പ്നിൽ കുസാലെ

ഒളിമ്പികിസിൽ - 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഷൂട്ടിംഗ് ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സ്വപ്നിൽ.

No comments:

Powered by Blogger.