Daily Current Affairs | 01 August 2024 | Guides Academy
Daily Current Affairs 01/08/2024
1. സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ ചുരൽമലയും മുണ്ടക്കൈയും സ്ഥിതി ചെയ്യുന്ന ജില്ല-
വയനാട്
2. അടുത്തിടെ, ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ഏറ്റവും പ്രായം കുറഞ്ഞതും വേഗതയേറിയ തുമായ പാരാ നീന്തൽ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യക്കാരി-
ജിയാ റായ്
3. ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര മെഡിക്കൽ കൺവെൻഷനിൽ പ്രമേഹം, പ്രമേഹ പരിചരണം, ഗവേഷണം എന്നിവയിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡിന് അർഹനായ കേന്ദ്ര മന്ത്രി-
ജിതേന്ദ്ര സിംഗ്
4. പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ആരംഭിച്ച സംരംഭം-
Ideas4LIFE
5. നിക്ഷേപകരെ സഹായിക്കുന്നതിനായി SEBI പുറത്തിറക്കിയ AI ചാറ്റ്ബോട്ട്-
SEVA
6. അടുത്തിടെ അന്തരിച്ച, വിഖ്യാത ഐറിഷ് എഴുത്തുകാരി-
എഡ്‌ന ഒ ബ്രയൻ
ആദ്യ നോവൽ- ദ കൺട്രി ഗേൾസ്
7.ഭരണഘടന ഉറപ്പു നൽകുന്ന ആവിഷ്കാര സ്വാതന്ത്യം കാർട്ടൂണിസ്റ്റുകൾക്കുണ്ടെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി-
കേരള ഹൈക്കോടതി
8.സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ താരം
മനു ഭാക്കർ
► 1900 ത്തിലെ പാരീസ് ഒളിമ്പിക്‌സിൽ ഇരട്ട വെള്ളി മെഡൽ നേടിയ നോർ മൻപ്രിച്ചാഡാണ് ഇതിനു മുമ്പ് ഇന്ത്യക്കായി രണ്ട് മെഡലുകൾ നേടി യത്.
9. 2025 ലെ ഏഷ്യാ കപ്പ് പുരുഷ ക്രിക്കറ്റിന് വേദിയാകുന്നത്-
ഇന്ത്യ
10. 2027 ഏഷ്യാ കപ്പ് വേദി - ബംഗ്ലാദേശ്
No comments: