Daily Current Affairs | 03 August 2024 | Guides Academy
Daily Current Affairs 03/08/2024
1. ആർമി മെഡിക്കൽ സർവീസസ് ഡയറക്‌ടർ ജനറലായി ചുമതലയേറ്റ ആദ്യ വനിതാ ഓഫീസർ-
ലഫ്. ജനറൽ സാധന സക്സേന നായർ
2. ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപ്പന്ന കയറ്റു മതിയിൽ ഏറ്റവും മുന്നിലുള്ള മത്സ്യയിനം-
ചെമ്മീൻ
► കേരളത്തിൽ ചെമ്മീൻ ഉത്പാദനം ഏറ്റവും കൂടുതലുള്ള ജില്ല - എറണാകുളം
3. ലോകത്ത് ഏറ്റവും കൂടുതൽ അലുമിനിയം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം-
ഇന്ത്യ
4.ലോകത്ത് ഏറ്റവും കൂടുതൽ ഇരുമ്പയിര് ഉൽപ്പാദിപ്പിക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം-
-4
5.ലോകത്ത് ഏറ്റവും കൂടുതൽ കുമ്മായം ഉൽപ്പാദിപ്പിക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം -3
6.16-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയിൽ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് -
വാട്ടർമാൻ
WATERMAN
ജലക്ഷാമം പ്രമേയമാക്കി കെ. വിശ്വാ സാണ് വാട്ടർമാൻ എന്ന ചിത്രം സംവിധാനം ചെയ്‌തത്
7.ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം-
പഞ്ചാബ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസകീട നാശിനികൾ ഉപയോഗിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശ്
8.സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സമഗ്ര നികുതി കുടിശ്ശിക നിവാരണ പദ്ധതി- ആംനസ്റ്റി
9.സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ് ക്ക് ഒരു മണിവരെയാക്കി മാറ്റണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി-
ഖാദർ കമ്മിറ്റി
10.അമീബിക് മസ്‌തിഷ്‌ക ജ്വര ചികിത്സയ്ക്കായി ജർമ്മനിയിൽ നിന്നും ഇറക്കുമതി ചെയ്ത മരുന്ന്-
മിൽറ്റിഫോസിൻ
11.അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ക്രി ക്കറ്റ് താരവും പരിശീലകനുമായ വ്യക്തി-
അൻഷുമൻ ഗെയ്ക‌്വാദ്
No comments: