Daily Current Affairs | 06 August 2024 | Guides Academy
Daily Current Affairs 06/08/2024
1.ലോകത്തെ ആദ്യത്തെ സി.എൻ.ജി. സിലിണ്ടർ ഇന്റഗ്രേറ്റഡ് മോട്ടോർസൈക്കിൾ -

ബജാജ് ഫ്രീഡം 125
2. പാരീസ് ഒളിമ്പിക്സ് ടെന്നീസ് വനിത സിംഗിൾസിൽ സ്വർണം മെഡൽ നേടിയത് -

ഷെങ് ക്വിൻവെൻ ( ചൈന )
🔹 ഒളിമ്പിക്സിൽ ടെന്നിസിൽ സിംഗിൾസ് സ്വർണം നേടുന്ന ആദ്യ ചൈനീസ് താരമാണ് ഷെങ്.

3.ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ്-
10 വർഷം
🔹 ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്ന വർഷം -2011
🔹 ഇന്ത്യ ഉൾപ്പെടെ 44 രാജ്യങ്ങളാണ് സെൻസസ് നടക്കാത്തത്. സംഘർഷമേഖലയായ യുക്രെയിൻ, യെമൻ, സിറിയ, മ്യാന്മാർ,അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക,ഏതാനും ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും

4. ധീരജ് ബൊമ്മദേവര, പ്രണവ് യാദവ് എന്നിവർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു-
അമ്പെയ്ത്ത്
🔹 നിലവിൽ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽനില - 53
🔹 പാരീസ് ഒളിമ്പിക്സ് സമാപനച്ചടയിൽ ഇന്ത്യൻ പതാകയേന്തുന്ന വനിത - മനു ഭാകർ
5.2024 ഓഗസ്റ്റിൽ അന്തരിച്ച സാമൂഹിക പ്രവർത്തക -

ശോഭന റാനഡെ
🔹 ശോഭനയുടെ സാമൂഹിക പ്രവർത്തനങ്ങൾ മുൻനിർത്തി 2011-ൽ പത്മഭൂഷൺ നൽകി ആദരിച്ചു.
🔹 ഗാന്ധിജിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അതിഥികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സേവനത്തിനായി ജീവിതം സമർപ്പിച്ചു.
🔹 നിർധനരായ സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിനായി 1998-ൽ കസ്തൂർബാ മഹിളാ ഖാദി ഗ്രാമോദ്യോഗ് വിദ്യാലയം സ്ഥാപിക്കാൻ നേതൃത്വം വഹിച്ചു.
6.പാരിസ് ഒളിമ്പിക്സ് ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ സ്വർണ്ണം നേടിയത് -

നോവാക്ക് ജോക്കോവിച് (സെർബിയ )
🔹 ഒരു കലണ്ടർ വർഷം തന്നെ നാല് ഗ്രാൻഡ്സ്‌ലാം കിരീടങ്ങളും ഒളിമ്പിക് സിംഗിൾസ് സ്വർണവും നേടുന്നതാണ് - ഗോൾഡൻ ഗ്രാൻഡ്സ്‌ലാം
🔹ഗോൾഡൻ ഗ്രാൻഡ്സ്‌ലാം നേടിയ ഒരേയൊരു താരം - സ്റ്റെഫി ഗ്രാഫ് (ജെർമൻ വനിത താരം, 1988 )
🔹 കരിയറിൽ 4 ഗ്രാൻഡ്സ്‌ലാം കിരീടങ്ങളും ഒളിമ്പിക് സിംഗിൾസ് സ്വർണവും നേടുന്നതാണ് - കരിയർ ഗ്രാൻഡ്സ്‌ലാം
🔹കരിയർ ഗ്രാൻഡ്സ്‌ലാം നേടുന്ന അഞ്ചാമത്തെ താരമാണ് നൊവൊക് ജോക്കോവിച്
🔹സ്റ്റെഫി ഗ്രാഫ്, സെറീന വില്യംസ്,ആന്ദ്രേ ആഗസി, റാഫേൽ നദാൽ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.

7. 2024 ഓഗസ്റ്റിൽ സംവരണ വിഷയത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി -
ഷെയ്ഖ് ഹസീന
🔹1971 ലെ ബംഗ്ലാദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ ഉണ്ടായിരുന്ന 30% സംവരണം പുനസ്ഥാപിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കലാപമുണ്ടായത്.

No comments: