Daily Current Affairs | 07 August 2024 | Guides Academy
Daily Current Affairs 07/08/2024
1. 2024 ഓഗസ്റ്റിൽ അന്തരിച്ച ചൈനീസ് - യു.എസ്. ഭൗതികശാസ്ത്രനും നോബൽ ജേതാവുമായ വ്യക്തി -

സങ് ദാവോ ലീ
🔹 നോബൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞനാണ്.
🔹 ആൽബർട്ട് ഐൻസ്റ്റീൻ പുരസ്കാരം, ഗലീലിയോ ഗലീലി മെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.
2. ഫിജി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി -

ദ്രൗപതി മുർമു
🔹 ഫിജിയിലെ പ്രസിഡന്റ് -വില്യം മെയ് വലിലി കാതോനിവരേ
🔹ഫിജിയിലെ പ്രധാനമന്ത്രി - സിതിവെനി റബുക്ക
3. ജമ്മു കാശ്മീരിന് പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370- മത് അനുച്ഛേദം റദ്ദാക്കിയതിന്റെ എത്രാം വാർഷികമാണ് 2024-ൽ നടന്നത് -

അഞ്ചാം വാർഷികം
🔹ബില്ല് പാർലിമെന്റിൽ അവതരിപ്പിച്ചത് - അമിത് ഷാ
🔹രാജ്യസഭയിൽ പാസ്സാക്കിയത് -5 ഓഗസ്റ്റ് 2019
🔹ലോകസഭയിൽ പാസ്സാക്കിയത് - 6 ഓഗസ്റ്റ് 2019
🔹രാഷ്ട്രപതി ഒപ്പുവെച്ചത് - 9 ഓഗസ്റ്റ് 2019
🔹നിലവിൽ വന്നത്- 31 ഒക്ടോബർ 2019

4.ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി-
വിമുക്തി
5. 2024 ഓഗസ്റ്റിൽ അന്തരിച്ച ഇംഗ്ലണ്ടിന്റെ മുൻ മധ്യനിര ബാറ്ററും ബാറ്റിംഗ് പരിശീലകനുമായിരുന്ന വ്യക്തി -

ഗ്രഹാം തോർപ്പ്
6.ഹിരോഷിമ ദിനം -
6.ഹിരോഷിമ ദിനം -
ഓഗസ്റ്റ് 6
7.ദേശീയ ജാവലിൻ ദിനം -
7.ദേശീയ ജാവലിൻ ദിനം -
ഓഗസ്റ്റ് 7
🔹 ഇന്ത്യൻ അത്ലെറ്റിക്സിന്റെ ചരിത്രത്തിൽ ഒളിമ്പിക്സിൽ നീരജ് ചോപ്ര 2021ൽ സ്വർണ്ണം നേടിയ ദിനത്തിന്റെ ഓർമ്മയ്ക്കായാണ് ഓഗസ്റ്റ് 7 ദേശീയ ജാവലിൻ ദിനമായി ആചരിക്കുന്നത്.
🔹കിഷോർ കുമാർ ജന ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ജാവലിൻ ത്രോ

8. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ബിരുദമാക്കി ഉയർത്തുന്നതിന് ശിപാർശ ചെയ്ത കമ്മിറ്റി -
ഖാദർ കമ്മിറ്റി
No comments: