Daily Current Affairs | 16 August 2024 | Guides Academy

Daily Current Affairs 17/08/2024

1. ലോകാരോഗ്യ ആരോഗ്യ സംഘടന ആഗോളഅടിയന്തരാവസ്ഥ  പ്രഖ്യാപി ക്കാൻ കാരണമായ, ആഫ്രിക്കയിൽ പടർന്നു പിടിച്ച രോഗം-

മങ്കിപോക്സ്

2. പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ചുമതലയേൽക്കുന്നത് -
ഗോവിന്ദ് മോഹൻ

3. കോടതി വിധിയിലൂടെ പുറത്താക്കപ്പെട്ട തായ്‌ലൻഡ് പ്രധാനമന്ത്രി-
 ശ്രേത്ത തവിസിൻ

4.കേന്ദ്ര ജലകമ്മീഷൻ (CWC) വികസിപ്പിച്ചെ ടുത്ത പുതിയ മൊബൈൽ ആപ്ലിക്കേഷൻ- ഫ്ളഡ് വാച്ച് ഇന്ത്യ 2.0

5.ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ അംബാ സഡറായി നിയമിതനായത്-
പി.ഹരീഷ്

6.റംസാർ പട്ടികയിൽ പുതുതായി ഉൾപ്പെടു ത്തിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശങ്ങൾ-

* നഞ്ചരായൻ പക്ഷിസങ്കേതം (തമിഴ്‌നാട്)
* കലിവേലി പക്ഷിസങ്കേതം (തമിഴ്‌നാട്)
* തവ റിസർവോയർ (മധ്യപ്രദേശ്)

7. ഇന്ത്യയിലെ നിലവിലെ റംസാർ സൈറ്റു കളുടെ എണ്ണം -
85

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള സംസ്ഥാനം-
തമിഴ്‌നാട് (18 എണ്ണം)

രണ്ടാം സ്ഥാനം-ഉത്തർപ്രദേശ് (10 എണ്ണം)

8. 2024 ലെ മൂന്നാമത് വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിക്ക് ആതിഥേ യത്വം വഹിക്കുന്ന രാജ്യം-
ഇന്ത്യ

9. 2024 ആഗസ്റ്റിൽ അന്തരിച്ച, 'അഗ്നി മിസൈ ലുകളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ

ഡോ. രാം നരെയ്‌ൻ അഗർവാൾ

No comments:

Powered by Blogger.