Daily Current Affairs | 17 August 2024 | Guides Academy
Daily Current Affairs 17/08/2024
1ചിങ്ങം 1 :
കർഷക ദിനം
കർഷകരുടെ വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്-
കതിർ
2.പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി നിയമിതനായത്-
രാജേഷ് കുമാർ സിങ്
3.കോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ട ശ്രെത്ത തവിസിന്റെ പിൻഗാമിയായി ചുമതലയേറ്റ തായ്ലാൻഡിന്റെ പുതിയ പ്രധാനമന്ത്രി-
പെയ്തോങ്‌താൻ ഷിനാവത
തായ്ലാന്റിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഷിനാവത
4. 2024 ആഗസ്റ്റിൽ പ്രവർത്തനം അവസാനിപ്പിച്ച, സാമുഹ്യമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കങ്ങളെ നിരീക്ഷിക്കാൻ ഉപയോഗിച്ചിരുന്ന 'മെറ്റ' യുടെ ടൂൾ-
ക്രൗഡ് ടാംഗിൾ
5.ISRO മൂന്നാമതും വിജയകരമായി വിക്ഷേ പിച്ച്, ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് രൂപകല്പ്‌പന ചെയ്‌ത പേടകം-
എസ്.എസ്.എൽ. വി (സ്മോൾ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ) നിരീക്ഷണ ഉപഗ്രഹമായ EOS-08, SR-0 എന്നിവയാണ് SSLV ഭ്രമണപഥത്തിൽ എത്തിച്ചത്.
6.ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS -08 ന്റെ പെലോഡുകൾ-
ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ്
ഗ്ലോബൽ നാവിഗേഷൻ സാറ്റ്‌ലൈറ്റ് സിസ്റ്റം റിഫ്ളെക്ട്രോമെട്രി
സിക് യുവി ഡോസീമീറ്റർ
7. യു.എസ് ആസ്ഥാനമായ സന്നദ്ധ സംഘടന വക്ലാവ് ഹാവൽ സെൻ്ററിന്റെ 'ഡിസർ ബിംഗ്' പീസ് അവാർഡിന്', അർഹയായ പ്രശസ്ത ഇന്ത്യൻ എഴുത്തുകാരി-
അരുന്ധതി റോയ്
No comments: