Daily Current Affairs | 15 August 2024 | Guides Academy
Daily Current Affairs 15/08/2024
1.ആഗസ്റ്റ് 15 :
സ്വാതന്ത്യ ദിനം
178-ാമത് സ്വാതന്ത്യ ദിന പ്രമേയം -
വികസിത ഭാരതം 2047
2.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് -
പി.ഡി. രാജൻ
3.ജനസമ്മിതി കുറഞ്ഞതിനെ തുടർന്ന് രാജിവച്ച ജപ്പാൻ പ്രധാനമന്ത്രി-
ഫുമിയോ കിഷിദ
4.നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്‌ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി നിലവിൽ വരുന്നത് -
കൊല്ലം
5.ഫൊർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ മുന്നിലെത്തിയ ഇന്ത്യൻ കമ്പനി-
റിലയൻസ് ഇൻഡസ്ട്രീസ്
6.കേരള ടൂറിസം വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2023 ൽ കേരളത്തിലെത്തിയ വിദേശ-ആദ്യന്തര ടൂറിസ്റ്റുകളിൽ ഏറ്റവും കുടുതൽ പേർ സന്ദർശിച്ച സ്ഥലം -
കൊച്ചി
7.സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മകത, പ്രായോഗികശേഷി എന്നിവ കണ്ടെത്തി അവർക്ക് ആവശ്യ പിന്തുണ നൽകി മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്ന പദ്ധതി -
അനന്യം
8.2026 ജനുവരി 1 മുതൽ മറൈൻ മാമൽ പ്രൊട്ടക്ഷൻ നിയമം കർശനമാക്കുന്ന രാജ്യം-
യു.എസ്.
9.ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാല- പുത്തുർ സുവോളജിക്കൽ പാർക്ക്
10.കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേ കേന്ദ്രം വികസിപ്പിച്ചെടുത്ത, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ കഴിവുള്ള പുതിയ ഇനം വിളകൾ-
കൽപ്പ സുവർണ്ണ (നാളികേരം),
കൽപ്പ ശതാബ്ദി (നാളികേരം)
VTLCH - 1 (കൊക്കോ)
TLCH - 2 (കൊക്കോ)
11.2024- പാരാലിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി പാരാ ഷൂട്ടിങ് താരം -
സിദ്ധാർഥ ബാബു
ഇന്ത്യയിൽ നിന്ന് 84 താരങ്ങളാണ് 2024 പാരാലിമ്പിക്സിൽ പങ്കെടുക്കുന്നത്.
No comments: