Daily Current Affairs | 21 August 2024 | Guides Academy
Daily Current Affairs 21/08/2024
1. കായലിൽ നിന്ന് പായൽ ശേഖരിച്ച് ഉണക്കി അവ ബയോ മാസ് പെല്ലറ്റ് രൂപത്തിൽ ആക്കി കൽക്കരിക്ക് പകരം ഉപയോഗിക്കുന്ന രീതിയിലാക്കുന്ന പ്ലാനറ്റ് ഏർത്ത് എന്ന എൻജിഒയുടെ പദ്ധതി -

പ്രോജക്ട് വി.എം.എഫ് ( വേമ്പനാട് മൈക്രോ ഫൈറ്റ്)
2. രാജീവ് ഗാന്ധിയുടെ സമാധിസ്ഥലം - വീർഭൂമി

🔹18 വയസ്സിൽ വോട്ടവകാശം നൽകിയതും ഭരണഘടനയുടെ 73,74 ഭേതഗതികളിലൂടെ അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50% സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയതും അദ്ദേഹമാണ്.
3.2024 ഓഗസ്റ്റിൽ അന്തരിച്ച മുൻ കരസേന മേധാവി -

ജനറൽ സുന്ദർരാജൻ പത്മനാഭൻ
🔹കേരളീയനായ ആദ്യ സൈനിക മേധാവി
🔹പാക് അതിർത്തിയിൽ ഇന്ത്യ നടത്തിയ വലിയ സേന വിന്യാസത്തിന് ചുക്കാൻ പിടിച്ച കരസേനാമേധാവി കൂടിയാണ് ഇദ്ദേഹം.
🔹 ഓപ്പറേഷൻ പരാക്രമിന് നേതൃത്വം നൽകി.
4. കേരളത്തിലെ സന്നദ്ധ പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റിന്റെ ആപ്ലിക്കേഷൻ -

സാമൂഹിക സന്നദ്ധ സേന ആപ്പ്
5.വൊളണ്ടിയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനം - കേരളം
6. ചിതൽ എടുക്കാത്ത ചില... ചില ഓർമ്മകൾ, ചിരിപ്പിക്കുന്ന ചിന്തകളും ചിന്തിപ്പിക്കുന്ന ചിരികളും എന്നീ പുസ്തകങ്ങൾ ആരുടേതാണ് -

അഡ്വ. എബ്രഹാം വാക്കനാൽ
7. കേരളതീരത്ത് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഗവേഷകർ കണ്ടെത്തിയ പുതിയയിനം ആഴക്കടൽ സ്രാവ് -

സ്ക്വാലസ് ഹിമ
🔹 സ്ക്വാല കുടുംബത്തിലെ ഡോഗ് ഫിഷ് ജനുസ്സിലാണ് സ്ക്വാലസ് ഹിമ വരുന്നത്.
8. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേരള സർക്കാർ നിയമിച്ച കമ്മീഷൻ -

ജസ്റ്റിസ് കെ ഹേമ കമ്മീഷൻ
🔹 റിട്ട.ജസ്റ്റിസ് കെ.ഹേമ, നടി ശാരദ, പ്രിൻസിപ്പൽ സെക്രട്ടറി കെ ബി വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മീഷൻ ആയിരുന്നു ഇത്.
🔹 മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിയമനിർമാണം നടത്തണമെന്നും അതിന്റെ അടിസ്ഥാനത്തിൽ ട്രൈബ്യൂണലിന് രൂപം നൽകണമെന്നും ഹേമ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.

No comments: