Daily Current Affairs | 22 August 2024 | Guides Academy
Daily Current Affairs 22/08/2024
1. ബംഗ്ലാദേശിലെ കലാപ സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വേദി എവിടേക്കാണ് മാറ്റിയത് -
🔹 മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കണക്ഷൻ - 7.9 കോടി
🔹 കേരളത്തിൽ ഓരോ 100 പേർക്കും 94 ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി.
5. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലസ്റ്റിക് മിസൈൽ ആയ ഷഹീൻ 2 ഏത് രാജ്യത്തിന്റെതാണ് -
7. സംസ്ഥാന സീനിയർ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായത് -
🔹 ഫൈനലിൽ തൃശൂരിനെയാണ് പരാജയപ്പെടുത്തിയത്.

യു.എ.ഇ
🔹 വനിത ലോകകപ്പിന്റെ ഒമ്പതാമത് എഡിഷൻ ആണ് ഇത്തവണ ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്നത്.
2.ഈ വർഷം ഉദയംപേരൂർ സുന്നഹദോസിന്റെ എത്രാമത്തെ വാർഷികമാണ് -

425
3. കുടുംബങ്ങളുടെ സന്തോഷസൂചികോ ഉയർത്താൻ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി - ഹാപ്പിനസ് സെന്റർ

4.കേരളത്തിൽ ഇന്റർനെറ്റ് കണക്ഷൻ -
3.37 കോടി
🔹 മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കണക്ഷൻ - 7.9 കോടി
🔹 കേരളത്തിൽ ഓരോ 100 പേർക്കും 94 ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി.
5. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലസ്റ്റിക് മിസൈൽ ആയ ഷഹീൻ 2 ഏത് രാജ്യത്തിന്റെതാണ് -
പാകിസ്ഥാൻ
🔹 400 കിലോമീറ്റർ ദൂരെയെത്താൻ ശേഷിയുള്ള പാക്കിസ്ഥാന്റെ മിസൈൽ - ഫത്താഹ് 2

6. ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന് കരുതപ്പെടുന്ന സ്പെയിനിലെ 117 വയസ്സുകാരി മുത്തശ്ശി -
മരിയ ബ്രൻയാസ്
7. സംസ്ഥാന സീനിയർ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായത് -
കാസർഗോഡ്
🔹 ഫൈനലിൽ തൃശൂരിനെയാണ് പരാജയപ്പെടുത്തിയത്.
8. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി നിയമിതനായത് -
കെ. സി. വേണുഗോപാൽ
No comments: