Daily Current Affairs | 23 August 2024 | Guides Academy
Daily Current Affairs 23/08/2024
1.മധ്യപ്രദേശ് സർക്കാരിന്റെ ദേശീയ ലതാ മങ്കേഷ്കർ പുരസ്കാരം ലഭിച്ചത് - ഗായിക കെ.എസ്.ചിത്ര, ഉത്തം സിംഗ് ( സംഗീത സംവിധായകൻ )
🔹രണ്ടു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
2.അടുത്തിടെ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രോഗം - എം.പോക്സ്
🔹 വൈറസിന്റെ 1ബി വകഭേദമാണ് ഇപ്പോൾ പടരുന്നത്.
🔹 ഓർത്തോ പോക്സ് വിഭാഗത്തിൽപ്പെട്ട എം.പോക്സ് വൈറസ് ആണ് രോഗകാരി.
🔹 മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകരും.
🔹 1958-ൽ കുരങ്ങുകളിൽ കണ്ടെത്തി.
🔹1970 - ൽ ഡി. ആർ. കോംഗോയിൽ ആദ്യമായി മനുഷ്യനിൽ രോഗം സ്ഥിരീകരിച്ചു.
3. സച്ചിൻ ടെണ്ടുൽക്കരുടെ ജീവിതം പ്രമേയമാക്കി രവി ഭാഗചന്ദ്ക നിർമ്മിച്ച സിനിമ -
🔹 സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - ഡി.വൈ. ചന്ദ്രചൂഡ്

സച്ചിൻ എ ബില്ല്യൺ ഡ്രീംസ്
4. 2024 ഓഗസ്റ്റിൽ ആയുർവേദം പരമ്പരാഗത വൈദ്യം തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണത്തിന് ഇന്ത്യയുമായി 7 ധാരാണാപത്രം ഒപ്പുവച്ചത് -

മലേഷ്യ
🔹 ഇതുകൂടാതെ പരസ്പര വ്യാപാരം വർദ്ധിപ്പിക്കുവാനും ഇടപാടുകൾ അതത് രാജ്യങ്ങളുടെ കറൻസിയിൽ തന്നെ നടത്താനും ധാരണയായി.
5. മലേഷ്യൻ പ്രധാനമന്ത്രി- അൻവർ ഇബ്രാഹിം
6. സിൻസിനാറ്റി ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ജേതാവ് -

യാനിക് സിന്നർ
🔹 വനിതാ വിഭാഗം ജേതാവ് - അര്യാന സബലേങ്ക
🔹 ആദ്യമായാണ് ഇരുവരും ടൂർണമെന്റിൽ ജേതാക്കളാവുന്നത്.
7. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള റേഷൻ കടകൾ എന്നറിയപ്പെടുന്ന ന്യായവില കടകൾക്ക് (എഫ്.പി.എസ് ) നൽകുന്ന പുതിയ പേര് -

ജൻ പോഷൺ കേന്ദ്ര
🔹 കേന്ദ്ര ഭക്ഷ്യ മന്ത്രി - പ്രഹ്ലാദ് ജോഷി
8.രാജ്യത്തെ മെഡിക്കൽ പ്രൊഫഷണുകളുടെ സുരക്ഷാസംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാൻ സുപ്രീംകോടതി നിയോഗിച്ച 9 അംഗ സംഘത്തിന്റെ അധ്യക്ഷ -

ഡോ. ആരതി സരിൻ (നാവിക മെഡിക്കൽ ഡയറക്ടർ )

No comments: