Daily Current Affairs | 24 August 2024 | Guides Academy
Daily Current Affairs 24/08/2024
1.രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡ് നേടിയത് -

ഡാരിയസ് വൈസർ
🔹 പസഫിക് ദ്വീപ് രാജ്യമായ സമാവോയുടെ മധ്യനിര ബാറ്റർ ആണ് ഇദ്ദേഹം.
2.സംസ്ഥാനത്തെ ലോകയുക്തയായി നിയമിതനായത് -

ജസ്റ്റിസ് എൻ. അനിൽകുമാർ
🔹ഉപ ലോകായുക്ത - ഹാറൂൺ ഉൾ റഷീദ്
3.കേരള സംഗീതം നാടക അക്കാദമിയുടെ 2023-24 മികച്ച നാടകസംബന്ധിയായ ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയത് -

ബൈജു ചന്ദ്രൻ രചിച്ച ജീവിത നാടകം : അരുണാഭം ഒരു നാടക കാലം
🔹 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
4.കൂമ്പാരം മേഘങ്ങളുടെ മേൽത്തട്ടിൽ നിന്ന് മധ്യഭാഗത്ത് കൂടി താഴേക്ക് വീശുന്ന കാറ്റാണ് -

ഡൗൺഡ്രാഫ്റ്റ്.
🔹 മരങ്ങളെ കട പുഴക്കാൻ ശേഷിയുള്ളതാണിത്. ഡൗൺ ബഴ്സ്റ്റ് ഇതിലും തീവ്രതയേറിയ കാറ്റിനു വഴിവയ്ക്കും.
5. സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി ചുമതലേൽക്കുന്നത് - ശാരദ മുരളീധരൻ
🔹 സംസ്ഥാനത്ത് ചീഫ് സെക്രട്ടറി ആകുന്ന അഞ്ചാമത്തെ വനിതയാണ് ശാരദ മുരളീധരൻ.
🔹 പത്മ രാമചന്ദ്രൻ,ലിസി ജേക്കബ്,നീല ഗംഗാധരൻ, നളിനി നെറ്റോ തുടങ്ങിയവരാണ് ചീഫ് സെക്രട്ടറി പദം അലങ്കരിച്ച മറ്റു വനിതകൾ.
6. മസ്തിഷ്കാഘാതം വന്നവരുടെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന യന്ത്ര മനുഷ്യൻ -

പ്ലൂട്ടോ റോബോട്ട് ( പ്ലഗ് ആൻഡ് ട്രെയിൻ റോബോട്ട് ഫോർ ഹാൻഡ് ന്യൂറോ റിഹാബിലിറ്റേഷൻ)
🔹 ഐഐടി മദ്രാസും വെല്ലൂർ സി.എം.സി യും ചേർന്നാണ് കുഞ്ഞൻ റോബോട്ടിനെ വികസിപ്പിച്ചത്.
7. 2024 ഓഗസ്റ്റിൽ വിരമിക്കൽ പ്രഖ്യാപിച്ച ജർമൻ ഗോൾകീപ്പർ - മാനുവൽ നോയർ
8. ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്ര ബാങ്ക് മേധാവിയായി തുടർച്ചയായ രണ്ടാം വർഷവും തിരഞ്ഞെടുക്കപ്പെട്ടത് - ശക്തികാന്ത ദാസ്
🔹 യു.എസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിനിന്റെ 2024 ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ടിലാണ് എപ്ലസ് റീറ്റിങ്ങുമായി ശക്തികാന്ത് പട്ടികയിൽ മുന്നിലെത്തിയിരിക്കുന്നത്.
9. പോളണ്ട് പ്രസിഡണ്ട് - ആന്ദ്രേയ് ഡൂഡ
🔹 പോളണ്ട് പ്രധാനമന്ത്രി - ഡൊണാൾഡ് ടസ്ക്
🔹 45 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്.
🔹 1979-ൽ മൊറാർജി ദേശായിയാണ് മുൻപ് പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.

10. എംപോക്സ് രോഗത്തിന് വാക്സിൻ കണ്ടു പിടിക്കാനുള്ള പരീക്ഷണം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുകയാണ്.
🔹 സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. - അദാർ പൂനെവാല
11. പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത് - ഫിൽ ഫോഡൻ
12. കേരളത്തിലെ സ്വന്തം ഉത്പന്നങ്ങൾ വിൽക്കാൻ സംസ്ഥാന സർക്കാരിന് കീഴിൽ നിലവിൽ വരുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോം -

കെ ഷോപ്പി
No comments: