Daily Current Affairs | 25 August 2024 | Guides Academy

Daily Current Affairs 25/08/2024

1. മെറിറ്റുള്ള സംവരണ വിഭാഗത്തിലെ( എസ്.സി /എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ല്യു.എസ്) വിദ്യാർത്ഥികൾക്ക് പൊതു വിഭാഗത്തിൽ പ്രവേശനം നൽകണമെന്ന് വിധിച്ചത് -
സുപ്രീം കോടതി

2. ഐ.സി.സി.യുടെ നിലവിലെ ചെയർമാൻ  - ഗ്രെഗ് ബാർക്ലെ

🔹 ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ  -
ജയ്ഷാ

3. ദേശീയ ബഹിരാകാശ ദിനം -
ഓഗസ്റ്റ് 23

🔹 ബഹിരാകാശ രംഗത്ത് ഇന്ത്യയെ അഭിമാനനേട്ടത്തിൽ എത്തിച്ച ചാന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ട് ഒരു വർഷം തികയുന്നു.

🔹2023 ഓഗസ്റ്റ് 23 നാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചത്.

🔹 ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

🔹 ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് രാജ്യം നൽകിയ പേര് -
ശിവശക്തി പോയിന്റ്

🔹 അടുത്തിടെ അന്താരാഷ്ട്ര ആസ്ട്രോ നോട്ടിക്കൽ ഫെഡറേഷൻ ലോക ബഹിരാകാശ പുരസ്കാരം നേടിയത് -
ചന്ദ്രയാൻ 3

4. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമ -
സ്റ്റാച്യു ഓഫ് യൂണിയൻ (യു എസ് എ )

🔹
യുഎസിലെ ഉയരം കൂടിയ മൂന്നാമത്തെ പ്രതിമ (90 അടി ഉയരം )

🔹 ടെക്സാസിലെ ഹൂസ്റ്റണിൽ  അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ ആണിത്.

5. അർച്ചന കാമത്ത് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു -
ടേബിൾ ടെന്നീസ്

6. കേന്ദ്ര വാണിജ്യ മന്ത്രി -
പീയുഷ് ഗോയൽ

7. സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളി  -
ഇന്ത്യ

🔹 ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളി  -
സൗദി അറേബ്യ

8.ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, ചൈന, റഷ്യ തുടങ്ങി 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗജന്യ വിസ അനുവദിക്കാൻ തീരുമാനിച്ച രാജ്യം -
ശ്രീലങ്ക

9. സ്റ്റാർട്ട്‌ അപ് കമ്പനിയായ സ്പേസ് ഓൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് -
റൂമി

10.ജോർദാനിൽ നടക്കുന്ന ലോക അണ്ടർ -17 ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം  നേടിയ ഇന്ത്യൻ താരം -
സായ്നാഥ്‌

No comments:

Powered by Blogger.