Daily Current Affairs | 15 September 2024 | Guides Academy

Daily Current Affairs 15/09/2024

1. ഏഴാം ധനകാര്യ കമ്മീഷൻ ചെയർമാനായി മന്ത്രിസഭ അംഗീകരിച്ചത്  -
കെ. എൻ. ഹരിലാൽ

🔹 തദ്ദേശസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിഹിതം തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷനാണ്.

🔹 തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും കമ്മീഷൻ അംഗങ്ങളാണ്.

🔹
രണ്ടു വർഷമാണ് കാലാവധി

2.ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ചത് -
മേഘാലയ

🔹
ഈസി വിൻ എന്നാണ് ഭാഗ്യക്കുറിയുടെ പേര്.

🔹 മേഘാലയ മുഖ്യമന്ത്രി -
കൊൺറാഡ് സാങ്മ

🔹
1967ൽ കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി കൊണ്ടുവന്നത്.

3. സിദ്ധാർദ്ധ് ചൗധരി ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഷോട്ട്പുട്ട് 

🔹 പൂജ ഏത് കായികമായി ബന്ധപ്പെട്ടിരിക്കുന്നു -
ഹൈജമ്പ്

4.നേഴ്സുമാരെയും മിഡ്‌വൈഫുമാരെയും ദേശീയതലത്തിൽ ആദരിക്കുന്ന അവാർഡ് -
ഫ്ലോറൻസ്  നൈറ്റിങ്ഗേൽ അവാർഡ്

🔹 ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ചരിത്രത്തിൽ ആദ്യമായി കേരളത്തിന് ഇല്ല.

🔹 അവാർഡ് തുക
ഈ വർഷം മുതൽ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തിയിരുന്നു.

5.യുഎസ് ആൻഡ് വേൾഡ്സ് റിപ്പോർട്ട് നടത്തിയ സർവ്വേ പ്രകാരം തുടർച്ചയായി മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച രാജ്യം ആയി തിരഞ്ഞെടുക്കപ്പെട്ടത്  - സ്വിറ്റ്സർലൻഡ്

🔹 രണ്ടാം സ്ഥാനത്ത്
ജപ്പാനും മൂന്നാം സ്ഥാനത്ത് യു.എസ്

🔹 ഇന്ത്യയുടെ സ്ഥാനം-
33

6.ഹാസ്യപ്രതിഭ,കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്വചിന്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപരിച്ച സഞ്ജയന്റെ ചരമദിനം -
സെപ്റ്റംബർ 13

7. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിന് 10 വർഷം ഭരിച്ച പ്രസിഡന്റ് - ആൽബർട്ടോ ഫ്യൂജിമോറി

8. 2024 ൽ സിംഗപ്പൂർ സാഹിത്യ സമ്മാനം  നേടിയ ഇന്ത്യൻ വംശജ - പ്രശാന്തി റാം

🔹
2023 ൽ പ്രസിദ്ധീകരിച്ച ചെറുകഥ സമാഹാരമായ നയൻ യാഡ് സീരീസാണ് പുരസ്കാരം നേടിയത്.

9. മാവ് പൂക്കാൻ സഹായിക്കുന്ന കൃത്രിമ ഹോർമോൺ - പാക്ക്ളോ ബ്യൂറോസോൾ (കൾട്ടാർ )

10.അടുക്കളകാര്യം മുതൽ പ്രസവ ശുശ്രൂഷ വരെ നിർവഹിക്കാൻ പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെ വീട്ടിലെത്തിക്കുന്ന കുടുംബശ്രീ പദ്ധതി -
ക്വിക് സെർവ്

11. കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ അനുബന്ധമായി സംസ്ഥാനത്ത് പട്ടിക വർഗക്കാർക്കായി നടപ്പാക്കുന്ന പദ്ധതി - ട്രൈബൽ പ്ലസ്

12. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിനെ ഏത് പേരിലാണ് കേന്ദ്രം പുനർനാമകരണം ചെയ്തത് - ശ്രീ വിജയപുരം

13.രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജർ നിർമ്മിക്കുന്ന കപ്പൽ നിർമ്മാണശാല - കൊച്ചി കപ്പൽ നിർമാണശാല

🔹ഡ്രഡ്ജിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടിയാണ് 12000 ക്യൂബിക് മീറ്റർ ഹോപ്പർ ശേഷിയുള്ള '
ഗോദാവരി' എന്ന് പേരിട്ടിട്ടുള്ള ഡ്രഡ്ജർ നിർമിക്കുന്നത്.

14. സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനർഹനായത് -
ബൈജു ചന്ദ്രൻ


No comments:

Powered by Blogger.