Daily Current Affairs | 16 September 2024 | Guides Academy

1. സംസ്ഥാന സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനർഹനായത് -

ബൈജു ചന്ദ്രൻ
2.എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുമായി 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തി -

ക്രിസ്റ്റ്യാനോ റൊണാൾഡോ
🔹 ഏറ്റവും വേഗത്തിൽ 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനൽ എന്ന റെക്കോർഡും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്.
3. ഓസ്‌കാറിനുള്ള ഫ്രഞ്ച് എൻട്രികളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ ചിത്രം -

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ( സംവിധാനം : പായൽ കപാഡിയ)
4. യുവജനങ്ങളെ ശാസ്ത്ര ഗവേഷണത്തിലേക്ക് ആകർഷിക്കുന്നതിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി -

ഇൻസ്പയർ (INSPIRE)
🔹INSPIRE- Innovation in Science Pursuit for Inspired Research
🔹 ഇൻസ്പയർ പദ്ധതിയുടെ ഘടകമായ ഷീ(SHE) യുടെ പൂർണരൂപം - Scholarship For Higher Education
🔹കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി - ജിതേന്ദ്ര സിങ്
5. 2024-ലെ ദക്ഷിണേഷ്യൻ ജൂനിയർ അത്ലറ്റിക്സിൽ കിരീടം നേടിയ രാജ്യം - ഇന്ത്യ
🔹വേദി - ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ചെന്നൈ
6. യുഎസിലെ ടൈം വാരിക 'ഇതിഹാസം', 'ബിംബം' എന്നിങ്ങനെ വിശേഷണം നൽകിയ തായ്‌ലൻഡിലെ ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലെ പിഗ്മി ഹിപ്പോപൊട്ടാമസ് -

മൂ ദെങ്
7. 2024 സെപ്റ്റംബറിൽ, ഏത് സംസ്ഥാനത്തെ നിയമസഭയാണ് ഗവർണർ പിരിച്ചുവിട്ടത് -

ഹരിയാന
8. സംസ്ഥാനത്തെ വാർഡുകളുടെ അതിർത്തി പുനർനിർണയം, ഡിജിറ്റൽ ഭൂപടം തയ്യാറാക്കൽ എന്നിവയ്ക്കായി സർക്കാർ ചുമതലപ്പെടുത്തിയത് - ഇൻഫർമേഷൻ കേരള മിഷൻ
9. 2024-ലെ ജെസിബി പുരസ്കാരത്തിനുള്ള 10 പുസ്തകങ്ങളുടെ ലോങ് ലിസ്റ്റിൽ ഇടംനേടിയ മലയാള നോവൽ - മരിയ വെറും മരിയ (രചന : സന്ധ്യാമേരി)
🔹 ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സാഹിത്യ പുരസ്കാരമാണ് ജെസിബി പുരസ്കാരം (പുരസ്കാര തുക- 25 ലക്ഷം രൂപ).
🔹 2018-ലാണ് ജെസിബി പുരസ്കാരം നൽകിത്തുടങ്ങിയത്.
🔹പ്രഥമ ജെസിബി സാഹിത്യ പുരസ്കാരം നേടിയത് - ബെന്യാമിൻ(കൃതി : ജാസ്മിൻ ഡേയ്സ്)

No comments: