Daily Current Affairs | 30 September 2024 | Guides Academy

Daily Current Affairs 30/09/2024

1. ഹംഗറിയിൽ വെച്ച് നടന്ന ചെസ്സ് ഒളിമ്പ്യാടിൽ ചാമ്പ്യന്മാരായ ഇന്ത്യൻ താരങ്ങൾക്ക്  3.2 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചത് -
അഖിലേന്ത്യ ചെസ്സ് ഫെഡറേഷൻ

2. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്  - നിതിൻ മധുകർ ജംദാർ

🔹 കേരള ഹൈക്കോടതി രജിസ്ട്രാർ -
ബി കൃഷ്ണകുമാർ

🔹 നിലവിലെ അഡ്വക്കേറ്റ് ജനറൽ -
കെ.ഗോപാലകൃഷ്ണക്കുറുപ്പ്

3. പ്രമേഹ സാധ്യത കുറയ്ക്കാൻ കഴിയുന്ന പുതിയ ഇനം പ്രമേഹ സൗഹൃദ അരി വികസിപ്പിച്ചെടുത്ത സ്ഥാപനം - അന്താരാഷ്ട്ര അരി ഗവേഷണ കേന്ദ്രം, ഫിലിപ്പീൻസ്

🔹
ലോകത്തെ 90% അരി ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഷ്യ പസഫിക് മേഖലയിൽ ആണ്.

4.ജപ്പാന്റെ അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്  -
ഷിഗേറു ഇഷിബ

5. 2024 സെപ്റ്റംബറിൽ അന്തരിച്ച ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യൻ എഴുത്തുകാരിലെ ശ്രദ്ധേയ സാന്നിധ്യം - കേകി എം ദാരുവാല

🔹
1970ൽ പുറത്തിറങ്ങിയ അണ്ടർ ഒറയൺ ആണ് ആദ്യ കാവ്യ സമാഹാരം.

🔹
ആസ്പിറേഷൻ ഇൻ ഏപ്രിലിന് 1972 ൽ യുപി സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

6. കടലിലും ശുദ്ധജലത്തിലും കരയിലും ആയി ജീവിക്കുന്ന ആമകളുടെ പരിരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട്  പുറത്തിറക്കിയ ആപ്ലിക്കേഷൻ -
കൂർമ

7. കേന്ദ്രസർക്കാരിന്റെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിൽ രണ്ടെണ്ണം കേരള ടൂറിസത്തിന് ലഭിച്ചു.

🔹 ബെസ്റ്റ് റെസ്പോൺസിബിൾ ടൂറിസം വില്ലേജ് അവാർഡ് ലഭിച്ചത് -
കടലുണ്ടി

🔹 ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരം ലഭിച്ചത് -
കുമരകം

🔹ലോക ടൂറിസം ദിനം -
സെപ്റ്റംബർ 27

8. 2024 സെപ്റ്റംബറിൽ അന്തരിച്ച ഹാരിപോട്ടർ,ഡൗൺ ടൗൺ ആബേ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ   രണ്ടുതവണ ഓസ്കാർ പുരസ്കാരം നേടിയ നടി -
മാഗി സ്മിത്ത്

🔹
ദി പ്രൈം ഓഫ് മിസ് ജീന്‍റോഡി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കും കാലിഫോർണിയ സ്യൂട്ടിലെ പ്രകടനത്തിനും മികച്ച സഹ നടിക്കും ഉള്ള ഓസ്കാർ പുരസ്കാരത്തിന് അർഹയായി.

No comments:

Powered by Blogger.