Daily Current Affairs | 31 August 2024 | Guides Academy
Daily Current Affairs 31/08/2024
1. ലോക തിമിംഗലസ്രാവ് ദിനം -
🔹 രണ്ടാം സ്ഥാനം ലഭിച്ചത് - കടലുണ്ടി ഗ്രാമപഞ്ചായത്ത് (50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം)
🔹 മികച്ച സ്കൂളിനുള്ള പുരസ്കാരം ലഭിച്ചത് - ജി.എൽ.പി.എസ് മടവൂർ,തിരുവനന്തപുരം(25000 രൂപയും പ്രശസ്തിപത്രവും )
1. ലോക തിമിംഗലസ്രാവ് ദിനം -
ഓഗസ്റ്റ് 30
🔹 സൗമ്യനായ ഭീമ മത്സ്യം എന്നറിയപ്പെടുന്ന ഇവ വന്യജീവി സംരക്ഷണ നിയമം പ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്നു.
🔹 സി.എം.എഫ്.ആർ.ഐ. ഡയറക്ടർ - ഡോ.ഗ്രിൻസൺ ജോർജ്
2. അന്തരിച്ച വിഖ്യാത ചിത്രകാരൻ എ.രാമചന്ദ്രന്റെ ജ്ഞാന സമ്പത്ത് തലമുറകളിലേക്ക് കൈമാറുന്നതിനായി ഒരുക്കുന്ന വിഷ്വൽ കൾച്ചറൽ ലാബ് - ധ്യാന ചിത്ര എ രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ്
🔹 കേരള ലളിതകലാ അക്കാദമിയാണ് വിഷ്വൽ കൾച്ചറൽ ലാബ് ഒരുക്കുന്നത്.
🔹 ലളിതകല അക്കാദമിയുടെ അധ്യക്ഷൻ- മുരളി ചീരോത്ത്

3. ഏഴിമല നാവിക അക്കാദമി കമാൻഡന്റായി ചുമതലയേൽക്കുന്നത് - വൈസ് അഡ്മിറൽ സി.ആർ. പ്രവീൺ നായർ
4. 2024 ഓഗസ്റ്റിൽ കമ്മീഷൻ ചെയ്ത ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹി - ഐ.എൻ.എസ്. അരിഘാത്
🔹 കേന്ദ്ര പ്രതിരോധമന്ത്രി - രാജ്നാഥ് സിംഗ്
🔹 ഇന്ത്യൻ നാവികസേന മേധാവി - അഡ്മിറൽ ദിനേശ് ത്രിപാഠി
🔹 ശത്രുക്കളെ നശിപ്പിക്കുന്നവൻ എന്നർത്ഥമുള്ള അരിഹന്ദ് ഗണത്തിൽ പെട്ട രണ്ടാമത്തെ അന്തർവാഹിനി.
🔹 നിർമ്മാണം വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണശാലയിൽ.
🔹 കടലിനടിയിൽ 24 നോട്ട്(44km/h) വരെയും ഉപരിതലത്തിൽ 12-15 നോട്ട്(22-28 km) വരെയും വേഗം.
🔹ഭാരം 6000 ടൺ
🔹 നാലു മിസൈൽ ലോഞ്ച് ട്യൂബുകൾ
🔹 ഇന്ത്യയുടെ സ്ട്രാറ്റജിക് കമാന്റിന്റെ നിയന്ത്രണത്തിൽ ആയിരിക്കും അന്തർവാഹനി.
🔹 7000 ടൺ ഭാരമുള്ള ഐഎൻഎസ് അരിദമൻ അടുത്തവർഷം കമ്മീഷൻ ചെയ്യും.

5. 2024 ഓഗസ്റ്റിൽ അന്തരിച്ച എഴുത്തുകാരനും നിയമ ഭരണഘടന വിദഗ്ധനമായ വ്യക്തി -
അബ്ദുൽ ഗഫൂർ മജീദ് നൂറാനി
🔹 ദി കാശ്മീർ ഡിസ്പ്യൂട്ട് 1947-2012, ആർട്ടിക്കിൾ 370 : എ കോൺസ്റ്റിറ്റ്യുഷണൽ ഹിസ്റ്ററി ഓഫ് ജമ്മു ആൻഡ് കാശ്മീർ, ദി ഡിസ്ട്രക്ഷൻ ഓഫ് ഹൈദരാബാദ് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
6. മികച്ച ജൈവ വൈവിധ്യ പരിപാലന സമിതിക്കുള്ള പുരസ്കാരം ലഭിച്ചത്- ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്,തൃശ്ശൂർ( ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം)
🔹 ദി കാശ്മീർ ഡിസ്പ്യൂട്ട് 1947-2012, ആർട്ടിക്കിൾ 370 : എ കോൺസ്റ്റിറ്റ്യുഷണൽ ഹിസ്റ്ററി ഓഫ് ജമ്മു ആൻഡ് കാശ്മീർ, ദി ഡിസ്ട്രക്ഷൻ ഓഫ് ഹൈദരാബാദ് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.
6. മികച്ച ജൈവ വൈവിധ്യ പരിപാലന സമിതിക്കുള്ള പുരസ്കാരം ലഭിച്ചത്- ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്,തൃശ്ശൂർ( ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം)
🔹 രണ്ടാം സ്ഥാനം ലഭിച്ചത് - കടലുണ്ടി ഗ്രാമപഞ്ചായത്ത് (50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം)
🔹 മികച്ച സ്കൂളിനുള്ള പുരസ്കാരം ലഭിച്ചത് - ജി.എൽ.പി.എസ് മടവൂർ,തിരുവനന്തപുരം(25000 രൂപയും പ്രശസ്തിപത്രവും )
7. സുബ്രതോ മുഖർജി ടൂർണ്ണമെന്റ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ഫുട്ബോൾ
8. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ഉള്ള കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ കേന്ദ്രീകൃത പ്ലാറ്റ്ഫോം - ഷീ- ബോക്സ്

No comments: