Daily Current Affairs | 30 August 2024 | Guides Academy
Daily Current Affairs 30/08/2024
1. ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി - 5%
🔹 ബേക്കറികൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി - 18%
2. കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ(KFC) സ്റ്റാർട്ടപ്പ് കോൺക്ലെവ് 2024 വേദി - തിരുവനന്തപുരം
3. കർണാടക ഗവർണർ -
4. 2024 ഓഗസ്റ്റിൽ സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21 ലേക്ക് ഉയർത്താനുള്ള ബില്ല് നിയമസഭയിൽ പാസാക്കിയ സംസ്ഥാനം -

തവാർ ചന്ദ് ഗഹലോട്ട്
4. 2024 ഓഗസ്റ്റിൽ സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്ന് 21 ലേക്ക് ഉയർത്താനുള്ള ബില്ല് നിയമസഭയിൽ പാസാക്കിയ സംസ്ഥാനം -
ഹിമാചൽ പ്രദേശ്
🔹 ഗവർണറുടെ അംഗീകാരം ലഭിച്ചാൽ സ്ത്രീകളുടെ വിവാഹപ്രായം 21 ഉയര്ത്തുന്ന ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ് മാറും
5. സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്ക് മാസം 8 ലക്ഷം രൂപ വരെ വരുമാനം വാഗ്ദാനം ചെയ്ത സംസ്ഥാനം -

ഉത്തർപ്രദേശ്
🔹 ഫേസ്ബുക്ക്,എക്സ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുക,ഉള്ളടക്കം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ നിയമത്തിനുള്ളത്.
6. പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ആഗോളതലത്തിൽ ചൈനയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയത് -

ഇന്ത്യ
🔹ഒന്നാം സ്ഥാനത്ത് - അമേരിക്ക
🔹 പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ ഉപഭോഗത്തിൽ ആഗോള വിപണിയിൽ 11% വിഹിതമാണ് ഇന്ത്യക്കുള്ളത്.
7. 2024 ൽ 10 വർഷം തികയുന്ന ജനങ്ങളുടെ സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ തുടങ്ങിയ പദ്ധതി -

പ്രധാനമന്ത്രി ജൻ ധൻ യോജന
🔹 കുറഞ്ഞ ചെലവിൽ ഏവർക്കും അടിസ്ഥാന ബാങ്കിംഗ് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് 2014 -ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്.
8.ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ യുടെ പുതിയ ചെയർമാൻ -

സി. എസ്. സെട്ടി
9. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് സജ്ജമായത് -

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
🔹 യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരു ലക്ഷ്യമിട്ട് സിയാൽ നടപ്പിലാക്കിയിട്ടുള്ള പദ്ധതി - 0484 ലോഞ്ച്

റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത് - സതീഷ് കുമാർ
10. 50 വയസ്സിനു മുകളിലുള്ള വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കളായവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ സഹായധനം അനുവദിക്കുന്നതിനുള്ള പദ്ധതി - അഭയകിരണം
11. സ്മാർട്ട് വ്യവസായ നഗര ഇടനാഴിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ച കേരളത്തിലെ ജില്ല -

പാലക്കാട്
🔹 പാലക്കാട് പുതുശ്ശേരിയിൽ 3806 കോടി ചെലവിൽ 1710 ഏക്കറിലാണ് വ്യവസായ സ്മാർട്ട് സിറ്റി ഒരുങ്ങുക.
🔹 രാജ്യത്തെ 12 വ്യവസായ സ്മാർട്ട്സിറ്റി സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയത്.
🔹 ഔഷധ നിർമ്മാണത്തിനുള്ള രാസവസ്തുക്കൾക്കും സത്യുൽപ്പന്നങ്ങൾക്കും പ്രാധാന്യം നൽകുന്ന ഏക വ്യവസായ സ്മാർട്ട് സിറ്റിയാകും പുതുശ്ശേരി.
12. ഇന്ത്യൻ ഹോക്കി ടീമിൽ പി.ആർ. ശ്രീജേഷിന്റെ പിൻഗാമി(ഗോൾ കീപ്പർ )ആകുന്നത് -

കൃഷൻ പഥക്
13. പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ഷാജി. എൻ.കരുൺ
14. നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് -

ബി. ശ്രീനിവാസ്
👉 സി.ഐ.എസ്.എഫ്. ഡയറക്ടർ ജനറലായി നിയമിതനായത്- രജവിന്ദര് സിംഗ് ഭട്ടി
👉 ബി.എസ്.എഫ്. ഡയറക്ടർ ജനറലായി നിയമിതനായത് - ദൽജിത് സിംഗ് ചൗധരി

15. പൊതു - പരമ്പരാഗത മേഖലകളിലെ ഉൽപന്ന വിപണത്തിനായി കേരള സർക്കാർ ആരംഭിച്ച പുതിയ ഇ- കോമേഴ്സ് പോർട്ടൽ -
കെ ഷോപ്പി
🔹 സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി - പി. രാജീവ്
16. ദേശീയ കായിക ദിനം / ധ്യാൻചന്ദ് ജന്മദിനം -

ഓഗസ്റ്റ് 29
👉 അന്തർദേശീയ ആണവ പരീക്ഷണ വിരുദ്ധ ദിനം - ഓഗസ്റ്റ് 29
No comments: