Daily Current Affairs | 14 October 2024 | Guides Academy
Daily Current Affairs 14/10/2024
1. കേരളത്തിന്റെ സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന ഏത് പത്രത്തിന്റെ നൂറാം വാർഷികമാണ് ഒക്ടോബർ 12 ന് തികയുന്നത് -

അൽ അമീൻ
🔹 കേരളത്തിന്റെ വീരപുത്രൻ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുൾ റഹ്മാൻ ആണ് 1924 ഒക്ടോബർ 12ന് കോഴിക്കോട്ട് അൽ അമീൻ ആദ്യലക്കം പ്രസിദ്ധീകരിച്ചത്.
🔹 കോൺഗ്രസ് യുദ്ധവും എന്ന മുഖപ്രസംഗം അച്ചടിച്ചു വന്നത് - അൽ അമീൻ
2. 2024 ഒക്ടോബറിൽ അന്തരിച്ച മലയാള നാടക സിനിമ ഗായിക - മച്ചാട്ട് വാസന്തി
3. ലോക വിദ്യാർത്ഥി ദിനം - ഒക്ടോബർ 15
👉 ലോക അന്ധ ക്ഷേമ ദിനം - ഒക്ടോബർ 15
4. 2024ലെ സാമ്പത്തിക നോബൽ പുരസ്കാരം ലഭിച്ചത് - ജെയിംസ് റോബിൻസൺ, സൈമൺ ജോൺസൺ, ഡാരൻ അസെമോഗ്ലു
🔹 കോളനിവൽക്കരണത്തിനു ശേഷം ലോകമെങ്ങും പ്രത്യേകിച്ച് ഏകാധിപത്യവും അഴിമതിയും ശക്തമായ രാജ്യങ്ങളിൽ സാമ്പത്തിക അസമത്വം തുടരുന്നതിന്റെ കാരണങ്ങൾ തേടിയുള്ള പഠനങ്ങൾക്കാണ് പുരസ്കാരം.
🔹 മോശം നിയമവാഴ്ച നിലനിൽക്കുന്ന സമൂഹങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുന്ന സാമൂഹിക സ്ഥാപനങ്ങളുമാണ് ഒരു രാജ്യത്തിന്റെ സുസ്ഥിര വളർച്ചയിലെ പ്രധാന വില്ലന്മാർ എന്ന കണ്ടെത്തലിനുകൂടിയാണ് ഇത്തവണത്തെ സാമ്പത്തിക നോബൽ.
🔹 ആറ് നോബൽ പുരസ്കാരങ്ങളിൽ സാമ്പത്തിക നോബൽ മാത്രം നൽകുന്നത് ബാങ്ക് ഓഫ് സ്വീഡനാണ് ( റിക്‌സ് ബാങ്ക് )
🔹1968 ലാണ് മുതലാണ് നൽകി തുടങ്ങിയത്.

5.യൂറോപ്പ ഏത് ഗ്രഹത്തിന്റ ഉപഗ്രഹം ആണ് - വ്യാഴം
6. കണ്ണൂർ സെൻട്രൽ ജയിലിനെ മാലിന്യമുക്തമാക്കി ഹരിത ജീലാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനം - ഹരിതസ്പർശം

7. ഹരിയാന തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നത് - നയാബ് സിംഗ് സൈനി
8.ആന്ധ്രപ്രദേശിനും ബീഹാറിനും ശേഷം ജാതി സെൻസസ് ആരംഭിച്ച മൂന്നാമത്തെ സംസ്ഥാനം - തെലങ്കാന
9. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12000 പെൺകുട്ടികൾക്ക് ബഹിരാകാശ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാൻ ഒരുങ്ങുന്നത് - ഇന്ത്യൻ സ്റ്റാർട്ടപ്പായ സ്പെയ്സ് കിഡ്സ്
🔹 ചന്ദ്രയാൻ 4 നോടൊപ്പം സാറ്റലൈറ്റ് വിക്ഷേപിക്കുക,ബഹിരാകാശ ഗവേഷണത്തിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
🔹 ഈ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര് - ശക്തി സാറ്റ്

No comments: