Daily Current Affairs | 13 October 2024 | Guides Academy

Daily Current Affairs 13/10/2024

1. സയ്ദ് മുഷ്താഖ് അലി ടൂർണമെന്റ്, വിജയ് ഹസാരെ ടൂർണ്ണമെന്റ്, രഞ്ജി ട്രോഫി ടൂർണമെന്റ് തുടങ്ങിയവ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിക്കറ്റ് 

2. ഇന്ത്യൻ സീനിയർ ബാഡ്മിന്റൺ ടീം കോച്ചായി നിയമിതനായ മുൻ രാജ്യാന്തര താരം -
ജോയ് ടി.ആന്റണി

 3. ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയത് -
ഇന്ത്യ

🔹 വേദി- കസാക്കിസ്ഥാൻ 

🔹 മാനവ് താക്കർ,അചന്ത ശരത് കമൽ,ഹർമീത് ദേശായി,മണിക ബത്ര എന്നിവർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു - ടേബിൾ ടെന്നീസ് 

4. അന്താരാഷ്ട്ര ബാലിക ദിനം- ഒക്ടോബർ 11 

5.ബിസിനസ് ടുഡേ മാഗസിൻ റാങ്കിങ്ങിൽ രാജ്യത്തെ മികച്ച നാലാമത്തെ ബിസിനസ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടത് - കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 

6. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും എയർ ഓഫീസർ കമാൻഡിങ് ആസ്ഥാനത്തെ കമാൻഡന്റായി നിയമിതനായത് - എയർ വൈസ് മാർഷൽ വികാസ് ശർമ 

7. ലോക സന്ധിവാത ദിനം - ഒക്ടോബർ 12 

👉 ഡിജിറ്റൽ പകർപ്പ് അവകാശ കുത്തക വിരുദ്ധ ദിനം - ഒക്ടോബർ 12

8. വനിത മാരത്തോണിൽ പുതിയ റെക്കോർഡ് കുറിച്ച കെനിയൻ താരം - റൂത്ത് ചെപ്നയിറ്റിച് 

9. ഡിജിറ്റൽ പെയ്മെന്റുകൾ ഭിന്നശേഷി സൗഹൃദം ആക്കണമെന്ന് ഉത്തരവിട്ടത് - റിസർവ് ബാങ്ക് 



No comments:

Powered by Blogger.