Daily Current Affairs | 15 October 2024 | Guides Academy
Daily Current Affairs 15/10/2024
1. 2009 ൽ ബിറ്റ് കോയിൻ എന്ന ഡിജിറ്റൽ നാണയം ഇന്റർനെറ്റിൽ അവതരിപ്പിച്ചത് -

സതോഷി നാകമോട്ടോ
2. വഹിക്കുന്ന ജലത്തിന്റെ അളവ് വെച്ച് ലോകത്തെ ഏറ്റവും വലിയ നദിയാണ് - ആമസോൺ

3. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12000 പെൺകുട്ടികൾക്ക് ബഹിരാകാശ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാൻ ഒരുങ്ങുന്നത് -
ഇന്ത്യൻ സ്റ്റാർട്ടപ്പായ സ്പെയ്സ് കിഡ്സ്
🔹 ചന്ദ്രയാൻ 4 നോടൊപ്പം സാറ്റലൈറ്റ് വിക്ഷേപിക്കുക,ബഹിരാകാശ ഗവേഷണത്തിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
🔹 ഈ ദൗത്യത്തിന് നൽകിയിരിക്കുന്ന പേര് - ശക്തി സാറ്റ്
4. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് - സ്പേസ് എക്സ് സ്റ്റാർ ഷിപ്പ്
🔹 പറന്നുയർന്നു ഏഴു മിനിറ്റിനു ശേഷം ഭൂമിയിലേക്ക് തിരിച്ച ബൂസ്റ്റർ ഭാഗം വിക്ഷേപണ ടവറിലെ ലോഹ കൈകളിലേക്ക് തിരച്ചിറക്കി.
🔹 പൂർണ്ണമായും പുനരുപയോഗിക്കാവുന്ന ലോകത്തിലെ ആദ്യ റോക്കറ്റ് - സ്റ്റാർ ഷിപ്പ്
🔹 2017 ലാണ് ഇലോൺ മസ്ക് ഇത് അവതരിപ്പിക്കുന്നത്.
5.തരിശു ഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന കൃഷി വകുപ്പിന്റെ പദ്ധതി - നവോത്ഥാൻ
🔹 അത്യാധുനിക രീതിയിൽ വാണിജ്യ അടിസ്ഥാനത്തിലും ഇടവിളയായും കൃഷി,സംരക്ഷിത കൃഷി, ഹൈഡ്രോപോണിക്സ്, തേനീച്ച വളർത്തൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനും ഉൽപ്പന്നങ്ങളുടെ നിലവാരം വർദ്ധിപ്പിക്കാനും ലക്ഷ്യമാക്കുന്നതാണ് നവോത്ഥാൻ പദ്ധതി.
6. ഡബ്ല്യു ഡബ്ല്യു എഫ്ന്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കുന്ന ഭക്ഷ്യ സംസ്കാരത്തിൽ മുന്നിലുള്ള രാജ്യം - ഇന്ത്യ
🔹 ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡോനേഷ്യയും ചൈനയുമാണ് മെച്ചപ്പെട്ട സ്ഥാനങ്ങൾ സ്വന്തമാക്കിയത്
7.ആഗോള പട്ടിണി സൂചികയിൽ 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 105
🔹കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111 ആം സ്ഥാനം ആയിരുന്നു.
8. 2024 സമാധാന നോബലിന് അർഹമായ പ്രസ്ഥാനം - നിഹോൻ ഹിഡാൻക്യോ
🔹ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി അണുബോംബ് ആക്രമണങ്ങൾ അതിജീവിച്ചവരുടെ പ്രസ്ഥാനമാണിത്.
🔹10 ലക്ഷം ഡോളർ ആണ് പുരസ്‌കാരത്തുക.
🔹 സമാധാനത്തിന്റെ പ്രതീകമായി ജപ്പാൻകാർ കരുതുന്ന കടലാസ് കൊറ്റിയാണ് നിഹോൻ ഹിഡാൻക്യോയുടെ ലോഗോ.
🔹 ഹിബാകുഷ എന്നറിയപ്പെടുന്ന ഈ സന്നദ്ധ സംഘടന 1956 ലാണ് സ്ഥാപിതമായത്.
🔹ഹിബാകുഷ പ്രസിഡന്റ് - തോഷിയുകി മിമാകി
🔹സമാധാന നോബൽ ഇതുവരെ 28 തവണ സംഘടനകൾക്ക് ലഭിച്ചു.
🔹 സമാധാന നോബൽ ലഭിച്ച വ്യക്തികൾ - 111 (വനിതകൾ 19)
🔹 സമാധാന നോബൽ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - മലാല യൂസുഫ്സായി
🔹 സമാധാന നോബൽ ലഭിച്ച ഇന്ത്യക്കാർ -2 ( മദർ തെരേസ(1979), കൈലാഷ് സത്യാർത്ഥി (2014))

No comments: