Daily Current Affairs | 21 October 2024 | Guides Academy
Daily Current Affairs 23/10/2024
1. 2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച രാജ്യം -
4. 2024 ഒക്ടോബറിൽ ഇന്ത്യയുടെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യു.പി.ഐ. നടപ്പിലാക്കാൻ തീരുമാനിച്ച ഇന്ത്യയുടെ അയൽരാജ്യം - മാലദ്വീപ്
🔹 യു.എ.ഇ., ശ്രീലങ്ക, ഫ്രാൻസ്,മലേഷ്യ,സിംഗപ്പൂർ, നേപ്പാൾ,യു.കെ., മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ യുപിഎസ് സേവനങ്ങൾ ലഭ്യമായിട്ടുണ്ട്.
5. റവന്യൂ, സർവ്വേ, രജിസ്ട്രേഷൻ എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം - എന്റെ ഭൂമി
🔹 റവന്യൂ വകുപ്പിന്റെ റെലീസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവ്വേ വിഭാഗത്തിന്റെ ഈ മാപ്സ് എന്നീ മൂന്ന് പോർട്ടലുകൾ സംയോജിപ്പിച്ചതാണ് എന്റെ ഭൂമി.
🔹 സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി - കെ രാജൻ
🔹 സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു -പുരാരേഖ വകുപ്പ് മന്ത്രി - രാമചന്ദ്രൻ കടന്നപ്പള്ളി
6. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ജനറൽ ലുഓങ് കുഓങ്
🔹 2026 വരെയാണ് പുതിയ ഭരണസംവിധാനം.
7. വിവിധ രാജ്യങ്ങളുടെ ഇന്റർനെറ്റ് വേഗം കണക്കാക്കുന്ന ഊക് ല പോർട്ടലിന്റെ കണക്ക് പ്രകാരം 5ജി ഇന്റർനെറ്റ് വേഗപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 26
🔹 ഒന്നാം സ്ഥാനത്തുള്ളത് - യുഎഇ
🔹 ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയുടെ സ്ഥാനം - 86
🔹 ഒന്നാമത് - സിംഗപ്പൂർ
8.അസംഘടിത തൊഴിലാളികൾക്ക് സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര പദ്ധതി- ഇ ശ്രം - വൺ സ്റ്റോപ്പ് സൊല്യൂഷൻ
🔹 കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി- മൻസുഖ് മാണ്ഡവ്യ
🔹പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് വിവിധ സർക്കാർ പദ്ധതികളുടെ വിവരങ്ങളും സഹായവും ഇതേ പോർട്ടൽ വഴി തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി.
🔹 കേന്ദ്ര തൊഴിൽ സഹ മന്ത്രി - ശോഭ കരന്തലാജെ

ഈജിപ്ത്
🔹 ആഗോളതലത്തിൽ 44 രാജ്യങ്ങൾ ഇപ്പോൾ മലേറിയ മുക്തമാണ്
2. മെക്സിക്കോയിൽ നടക്കുന്ന ലോകകപ്പ് അമ്പെയ്ത്തിൽ വനിതകളുടെ റിക്കർവ് ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം - ദീപിക കുമാരി
🔹 ലോകകപ്പിൽ ദീപികയുടെ അഞ്ചാം വെള്ളി മെഡൽ ആണിത്.
3. 2024 ഒക്ടോബറിൽ 60 വർഷം തികയുന്ന ടി.കെ. പരീക്കുട്ടി നിർമ്മിച്ച് എ. വിൻസന്റ് സംവിധാനം ചെയ്ത സിനിമ - ഭാർഗവീനിലയം
🔹 വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയെ വികസിപ്പിച്ചാണ് ഭാർഗവീനിലയത്തിന് തിരക്കഥ തയ്യാറാക്കിയത് - നീല വെളിച്ചം
🔹 മലയാളത്തിലെ ആദ്യ പ്രേത സിനിമ - ഭാർഗവീനിലയം
🔹 2024 ഒക്ടോബറിൽ 70 വർഷം തികയുന്ന ടി കെ പരീക്കുട്ടി നിർമ്മിച്ച ഉറൂബ് തിരക്കഥ എഴുതിയ സിനിമ - നീലക്കുയിൽ

No comments: