Daily Current Affairs | 22 October 2024 | Guides Academy
Daily Current Affairs 22/10/2024
1. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ പട്രോളിങ് പുനരാരംഭിക്കുവാൻ ഇന്ത്യയുമായി ധാരണയിൽ ഏർപ്പെട്ട രാജ്യം -
1. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ പട്രോളിങ് പുനരാരംഭിക്കുവാൻ ഇന്ത്യയുമായി ധാരണയിൽ ഏർപ്പെട്ട രാജ്യം -
ചൈന
🔹 കേന്ദ്ര വിദേശകാര്യ സെക്രട്ടറി- വിക്രം മിശ്രി
🔹 2024ലെ പതിനാറാമത് ബ്രിക്സ് ഉച്ചകോടി വേദി - റഷ്യ
2. ഈ വർഷത്തെ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ടൂർണമെന്റിലെ മികച്ച താരം, ഫൈനലിലെ മികച്ച താരം എന്നീ പുരസ്കാരങ്ങൾക്ക് അർഹയായത് - അമേലിയ കെർ (ന്യൂസിലൻഡ് താരം )
🔹 ഒരു ടി ട്വന്റി ലോകകപ്പിലെ ഉയർന്ന വിക്കറ്റ് നേട്ടം എന്ന റെക്കോർഡ് സൃഷ്ടിച്ചത് - അമേലിയ കെർ
3. 2024 ഒക്ടോബറിൽ പുതിയ ലോഗോയും പുതിയ 7 സേവനങ്ങളും അവതരിപ്പിച്ച ടെലികോം കമ്പനി - ബിഎസ്എൻഎൽ

🔹 കേന്ദ്ര ടെലികോം മന്ത്രി - ജ്യോതിരാദിത്യ സിന്ധ്യ
🔹 ലോഗോയിൽ കണക്റ്റിംഗ് ഇന്ത്യ എന്ന ബിഎസ്എൻഎല്ലിന്റെ പ്രശസ്തമായ ടാഗ് ലൈൻ കണക്റ്റിംഗ് ഭാരത് എന്ന് ആക്കി മാറ്റി.
🔹 ഇന്ത്യൻ ഭൂപടം ലോഗോയിൽ ഉൾപ്പെടുത്തുകയും നിറം മാറ്റുകയും ചെയ്തിട്ടുണ്ട്.
4. ചൈനീസ് പ്രസിഡന്റ് - ഷി ജിൻപിങ്
5. ഭൂമിയിൽ പതിക്കുന്ന ബഹിരാകാശ മാലിന്യം കുന്നുകൂടി കിടക്കുന്ന മേഖല - ശാന്തസമുദ്രത്തിലെ പോയന്റ് നെമോ
🔹 ഏഴരലക്ഷത്തിലധികം മാലിന്യ വസ്തുക്കൾ ബഹിരാകാശത്തിൽ ഉണ്ട്.
6. 2024 ഒക്ടോബറിൽ അന്തരിച്ച വിമോചന ദൈവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പെറുവിലെ ഡൊമിനിക്കൽ സഭാംഗവും തത്വചിന്തകനുമായ വ്യക്തി -
ഫാ. ഗുസ്താവോ ഗൂട്ടറിയസ് മെറീനോ
🔹 എതിയോളജി ഓഫ് ലിബറേഷൻ :ഹിസ്റ്ററി പൊളിറ്റിക്സ് ആൻഡ് സാൽവേഷൻ ഇദ്ദേഹത്തിന്റെ കൃതിയാണ്.
7. 2024 ഒക്ടോബറിൽ അന്തരിച്ച കഥകളി ആചാര്യൻ -
കാറൽമണ്ണ നരിപ്പറ്റ മനക്കൽ നാരായണൻ നമ്പൂതിരി.
🔹 ഏഷ്യാനെറ്റ് ന്യൂസിൽ മുൻഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
8. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഏഷ്യാറ്റിക് ഗോൾഡൻ ക്യാറ്റിന്റെ വീണ്ടും കണ്ടെത്തിയത് - മാനസ് ദേശിയോദ്യാനം , ആസം
No comments: