Daily Current Affairs | 07 November 2024 | Guides Academy

Daily Current Affairs 07/11/2024


1.2024 നവംബറിൽ 55 വർഷം തികയുന്ന കേരളത്തിലെ പ്രമുഖ പൊതുമേഖല ധനകാര്യ സ്ഥാപനം - കെ. എസ്. എഫ്. ഇ

🔹
1969 നവംബർ 6 ആറിനാണ്  കെഎസ്എഫ്ഇ പ്രവർത്തനം ആരംഭിച്ചത്.

2. ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ് -
ഡോ. പി. ആർ പിഷാരടി

3. ദേശീയ അർബുദ അവബോധ ദിനം - നവംബർ 7

🔹
2014 ഇന്ത്യ ഗവൺമെന്റ് ആണ് ദേശീയ ക്യാൻസർ അവബോധ ദിനം ആദ്യമായി ആരംഭിച്ചത്.

🔹 ക്യാൻസർ ചികിത്സയ്ക്ക് കാര്യമായ പുരോഗതിക്ക്‌ കാരണമായ മേരി ക്യൂറിയുടെ ജന്മദിനമാണ്
നവംബർ 7

4.ഇന്ന് ആർ. ശങ്കറിന്റെ 52ആം ചരമ വാർഷികം

🔹കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി -
ആർ ശങ്കർ(pq)

5.ഈടും ജാമ്യവും ഇല്ലാതെ നിർദ്ധന വിദ്യാർത്ഥികൾക്ക്  സൗജന്  ഉന്ന വിദ്യാഭ്യാസ വായ്പയൊരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതി - പി എം വിദ്യാലക്ഷ്മി

♦️
7.5  ലക്ഷം വരെ വായ്പയ്ക്ക് കേന്ദ്ര സർക്കാർ   75% ഈട് നൽകും

♦️സർക്കാർ സ്കോളർഷിപ്പ് അടക്കം അനുകുല്യങ്ങൾക്ക്  അർഹത ഇല്ലാത്ത
8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് 3%  പലിശ ഇളവടക്കം  10 ലക്ഷം വരെ വായ്പ ലഭിക്കും 4.5 ലക്ഷം വരെ കുടുംബ വരുമാന ആണെങ്കിൽ മുഴുവൻ പലിശയും ഇളവ് ലഭിക്കും

6.അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലംബാട്ടറിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയെക്കാൾ 5 ഇരട്ടി വലുപ്പവും 60 ഇരട്ടി ഭാരവുമുള്ള ഗ്രഹം -TOI 6651B
7. 47th അമേരിക്കൻ പ്രസിഡൻറായി തെരെഞ്ഞടുക്കപ്പെട്ടത് - ഡോണൾഡ് ട്രംപ്

🔹ഏറ്റവും പ്രായം കൂടിയ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്

🔹130 വർഷങ്ങൾക്ക് ശേഷം തുടർച്ചയായി അല്ലാതെ തെരെഞ്ഞടുക്കപെടുന്ന വ്യക്തി (ഗ്രോവർ ക്ലിവ്ലൻഡ് ആണ്‌ ട്രംപിന്റെ മുൻഗാമി)

🔹
ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും.

ആകെ ഇലക്ട്രൽ വോട്ട് 538

🔹 ട്രംപ് നേടിയത് :
279

🔹 പുതിയ വൈസ് പ്രസിഡന്റ് -
ജെ.ഡി.വാൻസ്

🔹ട്രംപിന്റെ രാഷ്ട്രിയ പാർട്ടി -
റിപ്പബ്ലിക്കാൻ പാർട്ടി

🔹കമല ഹാരിസ് -
ഡെമോക്രറ്റിക് പാർട്ടി

8. ശിശു സംരക്ഷണ ദിനം  - നവംബർ 7

👉 ദേശീയ കാൻസർ ബോധവൽക്കരണ ദിനം -
നവംബർ 7

👉 സി വി രാമൻ ജന്മദിനം -
നവംബർ 7

No comments:

Powered by Blogger.