Daily Current Affairs | 08 November 2024 | Guides Academy

Daily Current Affairs 08/11/2024

1. 25 ഓളം കടുവകളെ  കാണാതായ രൺധം ബോർ ദേശീയ പാർക്ക് ഏത് സംസ്ഥാനത്താണ് -
രാജസ്ഥാൻ

2.വന്ദേഭാരതിന് പിന്നാലെ കേരളത്തിന് ലഭ്യമക്കാൻ പോകുന്ന ട്രെയിൻ -
നമോ ഭാരത്

🔹നമോ ഭാരത് റാപ്പിഡ് ട്രെയിൻ ട്രാൻസിറ്റിന്റെ കേന്ദ്രം ആകാൻ ഉദേശിച്ചിട്ടുള്ളത് - കൊല്ലം

🔹നമോ ഭാരത് റാപ്പിഡ് ട്രെയിനിന്റെ ശരാശരി വേഗത:
130 km/h

3.രാജ്യന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം - തണുപ്പ്

🔹തിരക്കഥ, സംവിധാനം-
നവാഗതനായ രഗേഷ് നാരയണൻ

🔹വേദി-
ഗോവ

4.ബാഹിരാകാശത്തിലെ കൂറ്റൻ ജലസംഭരണി-  എ.പി.എം 08279+ 5255

5.പതിനാറാം നൂറ്റാണ്ടിലെ റോക്കറ്റ് ശാസ്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ദ സിബിയു മനുസ്ക്രിപ്റ്റ് രചിച്ചത്- കോൺറാഡ് ഹാസ്

6.ലോകത്തെ സ്മാർട്ട് ഫോൺ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം - 2

🔹ആഗോള വിപണിയുടെ എത്ര  ശതമാനം വിഹിതമാണ് ഇന്ത്യയ്ക്ക്  -
15.5

7.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019 ൽ മൃഗപരിപാലനം  നടത്തുന്നവർക്ക് വായ്പ അനുവദിക്കുന്നതിനായി പുറത്തിറക്കിയ സംവിധാനം - കിസാൻ ക്രെഡിറ്റ്  കാർഡ്

8.ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫായി നിയമിതയകാൻ പോകുന്നത്- സൂസി വിൽസ്

🔹
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആകുന്ന ആദ്യ വനിത കൂടിയാണ് സൂസി.

9.രാജ്യന്തര ട്വൻറി-ട്വൻറി യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കരാർ- സഞ്ജു സാംസൺ

No comments:

Powered by Blogger.