Daily Current Affairs | 09 November 2024 | Guides Academy
Daily Current Affairs 09/11/2024
1.ഗന്ധം ഞൊടിയിടയിൽ കണ്ടെത്താനായി ഇലക്ട്രോണിക് മൂക്ക് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്- സിഡ്‌നി
1.ഗന്ധം ഞൊടിയിടയിൽ കണ്ടെത്താനായി ഇലക്ട്രോണിക് മൂക്ക് കണ്ടെത്തിയത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്- സിഡ്‌നി
2.2024 GLOBAL HUNGER INDEX INDIA RANKS- 105
🔹No of countries included- 127
( psc recently asked)
3.സ്വദേശി ശാസ്ത്ര കോൺഗ്രസിന്റെ വേദി - കൊച്ചി
🔹വിഷയം - നെറ്റ് സീറോ എമിഷൻ, സമീപനങ്ങളും തന്ത്രങ്ങളും
🔹സഹകരിക്കുന്ന സ്ഥാപനം - സ്വിഫ്റ്റ്
4.Sea plane service to be flagged off at bolgatty
🔹 Tourism minister - Muhammad riyas
🔹Industries minister - P rajeev
🔹 water resource minister - Roshy augstine
5.സമൂഹത്തിലെ ദൂർബല വിഭാഗങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകുന്ന സ്ഥാപനം- ദേശിയ ലീഗൽ സർവ്വിസസ് അതോരിറ്റി ( psc asked )
🔹ചെയർമാൻ ആകുന്നത്- J. B.R. ഗവായി
🔹നിലവിലെ ചെയർമാൻ- സഞ്ജിവ് ഖന്ന( next SC court judge)
6.മറവി രോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് കേരള സർക്കാർ നടപ്പാക്കിയ പദ്ധതി- ഓർമ്മത്തോണി
🔹 60 വയസ്സിന് മുകളിലുള്ളവരുടെ വീടുകളിൽ എത്തി അൽഷിമേഴ്സിന്റെയോ ഡിമെൻഷ്യയുടെയോ ലക്ഷണങ്ങൾ കണ്ടെത്തുന്നതാണ് പദ്ധതി.
7.ഇന്ത്യയുടെ 51- മത് സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കുന്നത് - സഞ്ജീവ് ഖന്ന
🔹 കേന്ദ്ര നിയമ മന്ത്രി - അർജുൻ റാം മേഘ്വാല്‍
8.പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസം നൽകാൻ ആവിഷ്കരിച്ച പദ്ധതി- ഉന്നതി
🔹പട്ടികജാതി/ പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി- ഒ.ആർ. കേളു
No comments: