Daily Current Affairs | 22 November 2024 | Guides Academy

Daily Current Affairs 22/11/2024

1.പതിനാറ് വർഷം ജർമ്മൻ ചാൻസിലറാ യിരുന്ന അംഗല മെർക്കറുടെ പുതിയ പുസ്തകം-

ഫ്രീഡം മെമ്മറീസ് 1954 - 2021

2.ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഡൊമിനിക്ക ന ൽകിയ പരമോന്നത ബഹുമതി- ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ

3.ഡൊമിനിക്കയുടെ നിലവിലെ പ്രസി ഡന്റ് - സിൽവേനി ബർട്ടൺ

ഗയാനയുടെ പരമോന്നത ബഹുമതി യായ 'ദ ഓർഡർ ഓഫ് എക്സലൻ സും' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു.

4.ഗയാനയുടെ നിലവിലെ പ്രസിഡന്റ് -ഇൻഫാൻ അലി

5.ഇതുവരെ ഇന്ത്യൻ പ്രധാനമന്ത്രി നരേ ന്ദ്രമോദിക്ക് പരമോന്നത പുരസ്കാര ങ്ങൾ നൽകി ആദരിച്ച രാഷ്ട്രങ്ങളുടെ എണ്ണം-
 19

6.ഹോളിവുഡ് മ്യൂസിക്ക് ഇൻ മീഡിയ അവാ ർഡ് വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാ ഗത്തിൽ പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ സംഗീത സംവിധായകൻ-

എ. ആർ. റഹ്മാൻ

ആടുജീവിതം സിനിമയിലെ പശ്ചാത്തല സംഗീതത്തിന് ആണ് പുരസ്‌കാരം

7.ഭൂഗർഭജല വിനിയോഗത്തിൻ്റെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോർട്ടൽ-
ഭൂ-നീർ

8.യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ ( UNWTO) മികച്ച ടൂറിസം ഗ്രാമ വികസന പരിപാടിക്കായി തിരഞ്ഞെടുത്ത വില്ലേജ്-
 ധുദ്‌വരസ്
(ബസ്ത‌ർ ജില്ല -ഛത്തീസ്‌ഗഡ്)

9.ഇന്ത്യയിലെ കുട്ടികളിലെ ടിബി ഇല്ലാ താക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയ വുമായി സഹകരിക്കുന്ന യു.എസിലെ യൂണിവേഴ്സിറ്റി-
ജോൺ ഹോപ്‌കിൻസ് യൂണിവേഴ് സിറ്റി

10.നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിച്ചതിനെക്കുറിച്ച 'മല്ലിക രവി കുമാർ' രചിച്ച പുസ്തകം-

565: The Dramatic story of unifying India


No comments:

Powered by Blogger.