Daily Current Affairs | 12 December 2024 | Guides Academy

Daily Current Affairs 12/12/2024

1.ഡിസംബർ 12 :
സാർവത്രിക ആരോഗ്യ
പരിരക്ഷാ ദിനം

2.വൈക്കം സത്യാഗ്രഹത്തിൽ ഇ. വി. രാമസ്വാമി നായ്ക്കർ പങ്കെടുത്തതിന്റെ ശതാബ്ദി വർഷ സമാപന ആഘോ ഷത്തിന്റെ ഭാഗമായി നവീകരിച്ച തന്തെ പെരിയോർ സ്‌മാരകം സ്ഥിതി ചെയ്യുന്നത്-
വൈക്കം (വലിയ കവല)

3.സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കത്തിന് വേഗത കൂട്ടാനായി 'കെ-സ്യൂ ട്ട്' സോഫ്റ്റ് വെയർ വികസിപ്പിച്ചത്-

ഇൻഫർമേഷൻ കേരള മിഷൻ

സർക്കാർ ഓഫീസുകളെ കടലാസ് രഹിത മാക്കാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ അവതരിപ്പിച്ച 'ഇ-ഓഫീസ്' സോഫ്റ്റ് വെയറിന് പകരമായാണ് കെ സ്യൂട്ട് വികസിപ്പിച്ചത്.

4.ലോകത്തിലെ ഏറ്റവും വേഗമേറിയ റോ ബോട്ടായ 'സ്റ്റാർ വൺ' പുറത്തിറക്കിയ രാജ്യം-

ചൈന

5. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം-

I am still here (പോർച്ചുഗീസ് ചിത്രം)

6.രാജ്യത്ത് പ്രമേഹ വ്യാപന നിരക്കിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം-

കേരളം

7.അടുത്തിടെ ഗൂഗിൾ അവതരിപ്പിച്ച അത്യാധുനിക ക്വാണ്ടം കമ്പ്യൂട്ടിംഗ്  ചിപ്പ് -

Willow

8.ഇന്ത്യ സ്കിൽസ് റിപ്പോർട്ട് - 2025 പ്ര കാരം സ്ത്രീകൾക്ക് അവസരങ്ങൾ ന ൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം-

3

9.ലിംഗാതിക്രമം തടയാൻ ചെയിൻ സാങ്കേതികവിദ്യ ബ്ലോക്ക് ഉപയോ ഗിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം-

ഒഡീഷ

10. 2034 - ലെ ഫിഫാ ലോകകപ്പ് ഫുട്ബോ ളിന് വേദിയാകുന്ന രാജ്യം-

സൗദി അറേബ്യ 

11. 2027 വനിതാ ലോകകപ്പ് വേദി-

ബ്രസീൽ

12.2024 ലെ മികച്ച വനിതാ ടെന്നീസ് താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്-

ആര്യാന സബലേങ്ക (ബെലാറസ്)

No comments:

Powered by Blogger.