Daily Current Affairs | 11 December 2024 | Guides Academy
Daily Current Affairs | 11 December 2024 | Guides Academy
1.ഡിസംബർ 11 :
രാജ്യാന്തര പർവത ദിനം
യുണിസെഫ് ദിനം
2. 2024-25 അധ്യയന വർഷത്തിലെ കണക്കു പ്രകാരം സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം-
ഉത്തർ പ്രദേശ്
ഏറ്റവും കുറവ് - സിക്കിം
3.അടുത്തിടെ ലോകത്താദ്യമായി ഭ്രൂണാ വസ്ഥയിലുള്ള മനുഷ്യ മസ്‌തിഷ്‌കത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ ത്രീഡി ചിത്രങ്ങൾ പുറത്തു വിട്ടത്-
IIT മദ്രാസ്
4.മാനസിക വെല്ലുവിളി നേരിടുന്ന വയസ്സ് കഴിഞ്ഞവരുടെ തൊഴിൽ 18 പുണ്യ വികസനം ലക്ഷ്യമിട്ട സാമുഹ്യക്ഷേമ വകുപ്പിന്റെ പദ്ധതി-
പ്രചോദനം
5. 2024-ലെ ഇന്ത്യ മാരിടൈം ഹെറിറ്റേജ് കോൺക്ലേവിന് വേദിയാകുന്നത്-
ന്യൂഡൽഹി
6.പരിസ്ഥിതി മേഖലയിലെ
ആജീവനാന്തകാല പ്രവർത്തനങ്ങൾക്ക് യു. എൻ. നൽകുന്ന പരമോന്നത ബഹുമതിയായ 'ചാംപ്യൻസ് ഓഫ് ദി എർത്ത്' പുരസ് കാരത്തിന് അർഹനായത്-
മാധവ് ഗാഡ്‌ഗിൽ
7.ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ മുണ്ടിനീര് (മംപ്‌സ്) റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല-
മലപ്പുറം (2nd കണ്ണൂർ)
കുട്ടികൾക്ക് ഒന്നര വയസ്സിനകം മാപ്സ് -മീസിൽസ്-റുബെല്ല വാക്‌സിൻ (എം. എം. ആർ) നൽകിയിരുന്നു. 2016-ൽ അത് മീസിൽസ് -റുബെല്ല (എം.ആർ) വാക് സിൻ മാത്രമാക്കി.
8.2024 ഡിസംബറിൽ അന്തരിച്ച മുൻ കർണാടക മുഖ്യമന്ത്രി-
എസ്. എം. കൃഷ്ണ
9.ഏഷ്യയിലെ ഏറ്റവും വലിയ സാഹി ത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റി വലിന്റെ എട്ടാം പതിപ്പിന് അതിഥി രാജ്യമാ കുന്നത്-
ഫ്രാൻസ്
10. 2029-ൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ-ഭൂട്ടാൻ സംയുക്ത ജലവൈദ്യുത പദ്ധതി-
ഖോർലോച്ചു ജലവൈദ്യുത പദ്ധതി
പദ്ധതി സ്ഥിതി ചെയ്യുന്ന നദി
ഖോലോങ്ച്ചു
11. 2024-ലെ ഇടശ്ശേരി പുരസ്‌കാരത്തിന് അർഹനായത്-
ചന്ദ്രബോസ്
" 'വാക്കിന്റെ രൂപാന്തരങ്ങൾ' എന്ന സാ ഹിത്യ പഠനങ്ങളുടെ സമാഹാരത്തി നാണ് പുരസ്കാരം.
No comments: