Daily Current Affairs | 20 December 2024 | Guides Academy

Daily Current Affairs | 20 December 2024 | Guides Academy


1.ഇന്ത്യൻ ബഹിരാകാശ യാത്രികരെ അന്താ രാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ട് പോകാൻ തയ്യാറാകുന്ന ദൗത്യം-

Axiom - 4 മിഷൻ

2.2024 - ലെ നിയമസഭാ സാഹിത്യ പുരസ്കാരം ലഭിച്ചത്

എം. മുകുന്ദൻ

► കല, സാഹിത്യം, സാംസ്‌കാരികം തുട ങ്ങിയ മേഖലകളിലെ സമഗ്ര സംഭാവ നയ്ക്കാണ് നൽകുന്നത്.

3.സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടി പ്പിച്ച 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണ്ണ ചകോരം ലഭിച്ച ബ്രസീലിയൻ ചിത്രം-

MALU (സംവിധാനം: പെഡ്രോ ഫ്രെയർ)

►മികച്ച സംവിധായകൻ : ഫർഷദ് ഹാ ഷെമി

" മികച്ച നവാഗത സംവിധായകൻ: ക്രിസ്റ്റോബൽ ലിയോൺ

സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാര സംവിധായിക: പായൽ കപാഡിയ

4.2024 ഡിസംബറിൽ പക്ഷിപ്പനി (ഏവിയൻ ഇൻഫ്ളുവൻസ - HN) കാരണം യുഎസിലെ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഗവർണർ-

ഗാവിൻ ന്യൂസം

5.പാരീസിലെ ലുവയുടെ മാതൃകയിൽ പുതിയ ദേശീയ മ്യൂസിയമായ യുഗ യുഗീൻ ഭാരത് ഡൽഹിയിൽ വികസിപ്പിക്കുന്നതി നുള്ള ധാരണാപത്രത്തിൽ ഒപ്പ് വച്ച രാജ്യങ്ങൾ-

ഇന്ത്യ, ഫ്രാൻസ്

" പണി പൂർത്തിയാകുമ്പോൾ യുഗ യുഗീൻ ഭാരത് ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി മാറും

6.2024 ഡിസംബറിൽ അന്തരിച്ച ഹരിയാന യുടെ മുൻ മുഖ്യമന്ത്രി-

ഓം പ്രകാശ് ചൗട്ടാല

കായികം

7.പ്രഥമ ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ജേതാക്കൾ-

സ്‌പാനിഷ് ക്ലബ് റിയൽ മാഡ്രിഡ് "

8.50-ാം വാർഷികമാഘോഷിക്കുന്ന ക്രിക്കറ്റിലെ ഒട്ടേറെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച മുംബെയിലെ സ്റ്റേഡിയം-

വാങ്കഡേ

No comments:

Powered by Blogger.