Daily Current Affairs | 21 December 2024 | Guides Academy

Daily Current Affairs | 21 December 2024 | Guides Academy


1.ഡിസംബർ 21 :
ലോക ധ്യാന ദിനം

2.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദേശീയ തല ത്തിലെ റാങ്കിംഗ് മാതൃകയിൽ കേരളത്തിൽ ഏർപ്പെടുത്തിയ സർവകലാശാല റാങ്കിൽ ഒന്നാമതെത്തിയത്-

കുസാറ്റ് സർവകലാശാല

3. 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്നത്-

തിരുവനന്തപുരം

4.43 വർഷത്തിന് ശേഷം കുവൈറ്റ് സന്ദർശി ക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി-

നരേന്ദ്രമോദി

5.2024 ലെ 24-ാമത് ബിംസ്റ്റെക് സീനിയർ ഒഫീഷ്യൽസ് മീറ്റിംഗിന് ആതിഥേയത്വം വഹിച്ച രാജ്യം-

തായ്‌ലൻഡ്

6.2024 ഡിസംബറിൽ ഡിംഗ ഡിംഗ രോഗം റിപ്പോർട്ട് ചെയ്ത രാജ്യം-

ഉഗാണ്ട

7.ഫ്രഞ്ച് മരുന്നുകമ്പനി വാൽനേവ വികസി പ്പിച്ച ലോകത്തെ ആദ്യ ചിക്കുൻഗുനിയ വാക്സ‌ിൻ "ഇക്സ്ചിക്' ഇന്ത്യയിൽ നിർമിക്കുന്നത്

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ


8.ഇന്ത്യ-യു.എസ് സംയുക്ത സാറ്റ്‌ലൈറ്റ്-

നിസാർ (NISAR)

► 2025 ൽ നിക്ഷേപിക്കും

കായികം

9. 2024 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം-

126

" അർജന്റീന, ഫ്രാൻസ്, യൂറോകപ്പ് ജേതാക്കളായ സ്പെയിൻ, ഇംഗ്ലണ്ട്, ബ്രസീൽ എന്നീ ടീമുകളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഉള്ളത്

10. 2024 ലെ ജിമ്മി ജോർജ് പുരസ്‌കാര ജേതാവ്-

അബ്‌ദുള്ള അബുബക്കർ

► 2023 -എം. ശ്രീശങ്കർ

No comments:

Powered by Blogger.