Daily Current Affairs | 19 December 2024 | Guides Academy
Daily Current Affairs | 19 December 2024 | Guides Academy
1.ഡിസംബർ 19
- ഗോവ വിമോചന ദിനം
Goa Liberation Day
2.2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായത്-
കെ. ജയകുമാർ
► കൃതി - പിംഗള കേശിനി
(കവിതാ സമാഹാരം)
3.ലോകത്താദ്യമായി അർബുദത്തെ ചെറുക്കുന്നതിനുള്ള വാക്സിൻ പുറ ത്തിറക്കിയ രാജ്യം-
റഷ്യ
► റഷ്യ വികസിപ്പിച്ച അർബുദ വാക് സിൻ
എം. ആർ. എൻ. എ
4.എസ്. ബി. ഐ യുടെ പുതിയ മാനേ ജിംഗ് ഡയറക്‌ടറായി നിയമിതനായത്-
രാമ മോഹൻ റാവു അമര
5.ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് -
അജിത് ഡോവൽ
6.2024 ഡിസംബറിൽ ഇൻ്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ രാജ്യം-
മോൾഡോവ
7.അടുത്തിടെ ഇന്ത്യയുമായി സഹകരിച്ച് ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള കരാർ ഒപ്പുവച്ച രാജ്യം-
ജപ്പാൻ
8.ആഗോളതലത്തിൽ 2024-ൽ സ്‌മാർ ട്ട്ഫോൺ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യയുടെ സ്ഥാനം-
3-ാം സ്ഥാനം
9.ഗ്രീൻ സ്റ്റീൽ ടാക്സോണമി പുറത്തി റക്കിയ (ഗ്രീൻ സ്റ്റീൽ മാനദണ്ഡങ്ങൾ നിർവചിച്ച) ലോകത്തിലെ ആദ്യ രാജ്യം-
ഇന്ത്യ
കായികം
10. 2024 - ഡിസംബറിൽ രാജ്യാന്തര ക്രി ക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ഓഫ് സ്പിന്നർ-
രവി ചന്ദ്രൻ അശ്വിൻ
ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ്
ആർ. അശ്വിൻ (537 വിക്കറ്റുകൾ)
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പ്ലയർ ഓഫ് ദ സീരീസ് നേ ടിയ താരമാണ്
ആർ. അശ്വിൻ
No comments: