Daily Current Affairs |03 FEBRUARY 2025 | Guides Academy
Daily Current Affairs | 3 FEBRUARY 2025 | Guides അക്കാദമി
1.കരമന സഹോദരസമാജം എൻ.എസ്.എസ് കരയോഗം ഏർപ്പെടുത്തിയ ശൂരനാട് കുഞ്ഞൻപ്പിള്ള പുരസ്കാര ജേതാവ്-
ഡോ. എ.എം. ഉണ്ണികൃഷ്ണൻ
" പുരസ്‌കാര തുക - 25, 555 രൂപ
2.ശ്രീഹരികോട്ടയിൽ നിന്നുള്ള നൂറാം വിക്ഷേപണത്തിൽ GSLV F15 റോക്കറ്റിൽ ഐഎസ്ആർഒ ബഹി രാകാശത്ത് എത്തിച്ച് ഭ്രമണപഥത്തിലേക്ക് ഉയർത്താനുള്ള ശ്രമം തടസ്സപ്പെട്ട ഉപഗ്രഹം
എൻവിഎസ്-02
3.ഏപ്രിൽ മുതൽ രാജ്യമൊട്ടാകെ കുടുംബശ്രീ ഉല്പന്നങ്ങൾ ഓൺലൈ നായി ലഭ്യമാക്കാൻ കുടുംബശ്രീയുടെ ഇ-കോമേഴ്സ് പോർട്ടൽ
പോക്കറ്റ് മാർട്ട്
4.നിലവിലെ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരമായി ബയോഡീഗ്രേഡബിൾ ബോട്ടി ലുകളിൽ കുടിവെള്ളം വിതരണം ചെയ്യാ നൊരുങ്ങിയ ബ്രാൻഡ്
ഹില്ലി അക്വ
5.കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25% തീരുവയും ചൈനയിൽ നിന്നുമുള്ളവയ്ക്ക് 10% തീരു യും പ്രാബല്യത്തിലാക്കിയുള്ള ഉത്തരവുകളിൽ ഒപ്പിട്ടത്-
ഡോണാൾഡ് ട്രംപ്
" യുഎസിന് 25% ഇറക്കുമതിത്തീരുവ പ്ര ഖ്യാപിച്ച രാജ്യം-
കാനഡ
6.മലേഷ്യയിൽ നടന്ന അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായത്-
ഇന്ത്യ
" റണ്ണർ അപ്പ് - ദക്ഷിണാഫ്രിക്ക
No comments: