Daily Current Affairs | 2 FEBRUARY 2025 | Guides Academy
Daily Current Affairs | 2 FEBRUARY 2025 | Guides Academy
1.ഫെബ്രുവരി 2 :
ലോക തണ്ണീർത്തട ദിനം
Theme-
Protecting wetlands for our common future
2.2025 ഫെബ്രുവരിയിൽ അന്തരിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ-
നവീൻ ചൗള
» 2005 മുതൽ 2009 വരെ തിരഞ്ഞെ ടുപ്പ് കമ്മീഷണർ ആയിരുന്നു
3.കാർഷിക സർവകലാ ശാലയുടെ പ്രൊഫ സർ ഓഫ് പ്രാക്ടീസ് പദവി ലഭിച്ച പരമ്പരാ ഗത വിത്തിനങ്ങളുടെ സംരക്ഷകൻ-
ചെറുവയൽ രാമൻ
4.പൊതുജനങ്ങൾക്ക് സമഗ്രമായ റെയിൽവേ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന റെയിൽവേ മന്ത്രാലയ ആപ്പ്
സ്വാറെയിൽ (Swa Rail)
5.കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടി കൂടാൻ വിജിലൻസ് തയ്യാറാക്കിയ കർമ്മ പദ്ധതി
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്
6.നൂറു വർഷത്തിനുശേഷം ഇടുക്കിയിലെ മതികെട്ടാൻചോല ദേശീയോദ്ധ്യാനത്തിൽ നിന്ന് കണ്ടെത്തിയ അപൂർവ പക്ഷി-
നെൽപ്പൊട്ടൻ (ഗോൾഡൻ ഹെഡ്ഡഡ് സിസ്റ്റിക്കോള)
7.രാജ്യത്തു സ്വാതന്ത്ര്യവും സുതാര്യ വുമായ തിരഞ്ഞെടുപ്പു നടക്കുന്നുവെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പു കമ്മീഷൻ വരുത്തുന്ന വീഴ്ചകൾ കണ്ടെത്താനും കോൺഗ്രസ് നിയോഗിച്ച കമ്മിറ്റി-
ഈഗിൾ (എംപവേഡ് ആക്ഷൻ ഗ്രൂപ്പ് ഓഫ് ലീഡേഴ്സ് ആൻഡ് എക്സ്പേർട്സ്)
കായികം
8.ലോക ടേബിൾ ടെന്നീസ് അമ്പയറിങ്ങിൽ ഉയർന്ന ബഹുമതിയായ ഗോൾഡൻ ബാഡ്ജ് സ്വന്തമാക്കിയ മലയാളി താരം-
ബിന്ദു എം എസ്
" ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാ മത്തെ ഇന്ത്യൻ അമ്പയറും ആദ്യ വനിതയുമാണ്
9.2024 ൽ അരങ്ങേറ്റം നടത്തിയ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ബി സി സി ഐ പുരസ്കാരം നേടിയ മലയാളി താരം-
ആശാ ശോഭന
10.ദേശീയ ഗെയിംസ് വുഷുവിൽ സ്വർണം നേടിയ ആദ്യ മലയാളി-
മുഹമ്മദ് ജാസിൻ
" വുഷുവിഭാഗത്തിന്റെ ഒറ്റയ്ക്കുള്ള അഭ്യാസപ്രകടനം-തൗലോ
11. 2025 ലെ ടാറ്റ സ്റ്റീൽ ചെസ്സ് വിജയി
പ്രഗ്നാനന്ദ
No comments: