Daily Current Affairs |04 FEBRUARY 2025 | Guides Academy
Daily Current Affairs |04 FEBRUARY 2025 | Guides Academy
1.ഫെബ്രുവരി 4 :
ലോക കാൻസർ ദിനം
2025 ലോക കാൻസർ ദിന പ്രമേയം
United by Unique
2.കാൻസർ പ്രതിരോധത്തിനും ചികിത്സയ് ക്കുമായി കേരള ആരോഗ്യവകുപ്പ് നടത്തുന്ന കാൻസർ പ്രതിരോധ ക്യാമ്പയിൻ-
ആരോഗ്യം ആനന്ദം: അകറ്റാം അർബുദം
3.സ്‌തനാർബുദ ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുന്ന ജനിതക ഡേറ്റബേസ് പുറത്തിറക്കിയ ഐഐടി-
മദ്രാസ് ഐഐടി
4.2025 - ലെ തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ പുതുതായി കൂട്ടിച്ചേർത്ത റംസാർ സൈറ്റുകൾ-
സക്കരക്കോട്ടൈ (തമിഴ്‌നാട്) പക്ഷിസങ്കേതം
. തേർത്തങ്കൽ പക്ഷി സങ്കേതം (തമിഴ്‌നാട്)
. ഉദ്വ തടാകം (ജാർഖണ്ഡ്)
• ഖേചിയോപാൽരി തണ്ണീർത്തടം (സിക്കിം)
" ആദ്യമായാണ് സിക്കിം, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും റംസാർ സൈറ്റുകൾ ഉൾപ്പെടുന്നത്.
5.ഇന്ത്യയിലെ ആകെ റംസാർ സൈറ്റു കളുടെ എണ്ണം-
89
" ഏറ്റവും കൂടുതൽ - തമിഴ്‌നാട് (20)
" രണ്ടാം സ്ഥാനം - ഉത്തർപ്രദേശ് (10)
7.38-ാമത് ദേശീയ ഗെയിംസിൽ വനിത വോളിബോളിൽ സ്വർണ്ണം നേടിയത്-
കേരളം
പുരുഷ വോളിബോളിൽ കേരളം വെള്ളി നേടി
8. 38-ാമത് ദേശീയ ഗെയിംസിൽ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ വെള്ളി മെഡൽ നേടിയ താരം
സജൻ പ്രകാശ്
No comments: